രാജ്യത്തെ വാഹന വിൽപനയിൽ 6.46% വർധന.

രാജ്യത്തെ വാഹന വിൽപനയിൽ 6.46% വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 2,61,43,943 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 2023–24 സാമ്പത്തിക വർഷത്തിൽ 2,45,58,437 വാഹനങ്ങളായിരുന്നു വിറ്റത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ വർഷം വാഹന വിൽപന കൂടുതൽ നടന്നതെന്നും ഫെഡറേഷൻ ഓഫ് …

രാജ്യത്തെ വാഹന വിൽപനയിൽ 6.46% വർധന. Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 66000 ത്തിനു താഴെയെത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വിപണി വില 65,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

എടിഎമ്മുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്റർചേഞ്ച് ചാർജ് വർധിപ്പിക്കാൻ അനുമതി

മേയ് 1 മുതൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്റർചേഞ്ച് ചാർജ് 2 രൂപ വർധിപ്പിക്കാൻ റിസർവ് ബാങ്കും നാഷനൽ പേയ്മെന്റ്സ് കോർപറേഷനും അനുമതി നൽകി. ബാങ്കുകൾ തമ്മിൽ കൈമാറുന്ന തുകയാണിത്. സൗജന്യ പരിധിക്ക് ശേഷമുള്ള ഇടപാടുകൾക്ക് മാത്രമാണ് തുക. …

എടിഎമ്മുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്റർചേഞ്ച് ചാർജ് വർധിപ്പിക്കാൻ അനുമതി Read More

ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഇനി ഒരേ സമയം 4 നോമിനികളെ വരെ വയ്ക്കാം

ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഒരേ സമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാൻ അവസരം നൽകാൻ ബാങ്കിങ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതി അനുമതി നൽകുന്നതോടെ ബിൽ നിയമമാകും. ലോക്സഭ മുൻപ് പാസാക്കിയ ബിൽ ഇന്നലെയാണ് രാജ്യസഭ പാസാക്കിയത്. …

ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഇനി ഒരേ സമയം 4 നോമിനികളെ വരെ വയ്ക്കാം Read More

ആമസോൺ, ഫ്ലിപ്കാർട് സംഭരണശാലകളിൽ റെയ്ഡ്:ആയിരക്കണക്കിന് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

ആമസോൺ, ഫ്ലിപ്കാർട് സംഭരണശാലകളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അധികൃതർ റെയ്ഡ് നടത്തി. കൃത്യമായ ഗുണനിലവാര സർട്ടിഫിക്കറ്റുകളില്ലാതെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞ 19 നു നടത്തിയ റെയ്ഡിൽ ആമസോണിന്റെ ഗോഡൗണിൽ നിന്ന് 3,500 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. …

ആമസോൺ, ഫ്ലിപ്കാർട് സംഭരണശാലകളിൽ റെയ്ഡ്:ആയിരക്കണക്കിന് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. Read More

ഹെൽത്ത് ഇൻഷുറൻസിൽ എൽഐസി ഏതു കമ്പനിയെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം

ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് കൂടി ചുവടുവയ്ക്കാനൊരുങ്ങി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി. എൽഐസി ഏറ്റെടുക്കാനിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കമ്പനിയെക്കുറിച്ചും കൃത്യമായ ഓഹരി പങ്കാളിത്തത്തെക്കുറിച്ചും 31നു മുൻപു വ്യക്തമാക്കുമെന്ന് സിഇഒ സിദ്ധാർഥ മൊഹന്തി പറഞ്ഞു. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ …

ഹെൽത്ത് ഇൻഷുറൻസിൽ എൽഐസി ഏതു കമ്പനിയെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം Read More

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ.

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും വെളിപ്പെടുത്തി 17 സിനിമകളിൽ 11 എണ്ണവും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്. ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. ജിത്തു …

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. Read More

ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു

ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു. ഇനി ബജാജും അലയൻസും സ്വന്തം നിലയിൽ ലൈഫ് ഇൻഷുറൻസും മറ്റ് ഇൻഷുറൻസ് പദ്ധതികളും നടത്തും. സംയുക്ത കമ്പനിയിൽ അലയൻസിന്റെ 26% ഓഹരി ബജാജ് വാങ്ങും. ലൈഫ് ഇൻഷുറൻസിന് 13,780 കോടിയും മറ്റ് …

ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു Read More

കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം- ഖജനാവിൽ 25.86 ലക്ഷം കോടി

കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം നടപ്പു സാമ്പത്തിക വർഷം (2024-25) ഏപ്രിൽ മുതൽ മാർച്ച് 16 വരെയുള്ള കാലയളവിൽ 16.15% കുതിച്ച് 25.86 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ്, കോർപ്പറേറ്റ് ഇതര (വ്യക്തിഗത ആദായനികുതി) നികുതി വരുമാനങ്ങളിലെ വർധനയാണ് നേട്ടമായതെന്ന് സെൻട്രൽ …

കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം- ഖജനാവിൽ 25.86 ലക്ഷം കോടി Read More

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതങ്ങളുടെ പട്ടിക പുറത്തിറക്കി ഐആര്‍ഡിഎഐ

2023-2024 ലെ കണക്കനുസരിച്ച്, രാജ്യത്തെ എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതങ്ങളുടെ പട്ടിക പുറത്തിറക്കി ഐആര്‍ഡിഎഐ . ഈ കാലയളവില്‍, സ്വകാര്യ കമ്പനികളും എല്‍ഐസിയും ഉള്‍പ്പെടുന്ന മുഴുവന്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കിയ ക്ലെയിമുകളുടെ സെറ്റില്‍മെന്‍റ് …

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതങ്ങളുടെ പട്ടിക പുറത്തിറക്കി ഐആര്‍ഡിഎഐ Read More