സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണം, വെള്ളി വില നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ കുതിച്ചുചാട്ടം നടത്തിയ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 400  രൂപ വർദ്ധിച്ചിരുന്നു.  അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒൻപത് മാസത്തിന് …

സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണം, വെള്ളി വില നിരക്കുകൾ Read More

ഇലോൺ മസ്‌ക് ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനല്ല,മൂന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഗൗതം അദാനി

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ട്വിറ്റർ ഉടമയായ ഇലോൺ മാസ്കിന് നഷ്ടമായി.  ലൂയി വിറ്റൺ മേധാവി ബെർണാഡ് അർനോൾട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്. ഫോർബ്‌സിന്റെയും ബ്ലൂംബെർഗിന്റെയും പട്ടിക പ്രകാരം, ഇലോൺ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  2021 സെപ്‌റ്റംബർ …

ഇലോൺ മസ്‌ക് ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനല്ല,മൂന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഗൗതം അദാനി Read More

എൽഇഡി ബൾബ് വിതരണം ചെയ്തതിലൂടെ കെഎസ്ഇബി 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന് സിഎജി റിപ്പോർട്ട്.

എൽഇഡി ബൾബ് വിതരണം ചെയ്തതിലൂടെ കെഎസ്ഇബി 38 ലക്ഷം രൂപ ഉപയോക്താക്കളിൽ നിന്നു തട്ടിയെടുത്തെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. വൈദ്യുതിച്ചെലവു കുറയ്ക്കുന്നതിനായി ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് 3 ഗഡുക്കളായാണ് 2016ൽ പണം ഇൗടാക്കിയത്. ആകെ 1.41 കോടി …

എൽഇഡി ബൾബ് വിതരണം ചെയ്തതിലൂടെ കെഎസ്ഇബി 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന് സിഎജി റിപ്പോർട്ട്. Read More

ഇന്ന് സ്വർണവില പവൻ 400 രൂപ വർദ്ധിച്ച് 40000 കടന്നു.

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 40240 രൂപയായി. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാന വിപണിയിൽ വില ഉയരാനുള്ള കാരണം.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

ഇന്ന് സ്വർണവില പവൻ 400 രൂപ വർദ്ധിച്ച് 40000 കടന്നു. Read More

ഭവന വായ്പ; ഇഎംഐ ബാധ്യത കുറയ്ക്കാനുള്ള മാര്‍ഗങ്ങൾ

കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്കിടെ അഞ്ച് തവണയാണ് ബാങ്ക് വായ്പകളെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന നടപ്പാക്കിയത്. ഡിസംബര്‍ 7-ന് സമാപിച്ച ദ്വൈമാസ പണനയ യോഗത്തിലും റിപ്പോ നിരക്കില്‍ 35 അടിസ്ഥാന പോയിന്റ് വര്‍ധന പ്രഖ്യാപിച്ചിരുന്നു. ഇതോടെ സ്ഥിര …

ഭവന വായ്പ; ഇഎംഐ ബാധ്യത കുറയ്ക്കാനുള്ള മാര്‍ഗങ്ങൾ Read More

ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ പുതിയ നിക്ഷേപകർ അറിയേണ്ടതെല്ലാം   

ദീര്‍ഘകാല നിക്ഷേപത്തിനും മികച്ച ആദായം കരസ്ഥമാക്കാനുമുള്ള ഉപാധിയെന്നോണം ഓഹരി വിപണിയെ സമീപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വർദ്ധിക്കുകയാണ്. മികച്ച ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെ കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതിന് ഇന്ത്യന്‍ ഓഹരി വിപണിയിലെ നിരവധി ഉദാഹരണങ്ങളും ഇതിനു പ്രചോദനമേകുന്നു. സമീപകാലയളവില്‍ ഓഹരി വിപണിയിലേക്ക് …

ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ പുതിയ നിക്ഷേപകർ അറിയേണ്ടതെല്ലാം    Read More

ക്രെഡിറ്റ് കാർഡ് കുടിശ്ശിക;അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസംകൂടി നൽകണമെന്നു RBI

കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് നടത്താൻ മറന്നെങ്കിൽ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ല. കാരണം, അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് വിതരണക്കാർക്കും നിർദേശം …

ക്രെഡിറ്റ് കാർഡ് കുടിശ്ശിക;അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസംകൂടി നൽകണമെന്നു RBI Read More

സെൻസെക്‌സും നിഫ്റ്റിയും നേരിയ തോതിൽ മുന്നേറ്റം നടത്തുന്നു

ഇന്നലെ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ആഭ്യന്തര വിപണി ഇന്ന് ചെറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 66.17 പോയിൻറ് അഥവാ 0.11 ശതമാനം ഉയർന്ന് 62196.74 എന്ന നിലയിലും നിഫ്റ്റി 9.80 പോയിൻറ് അഥവാ 0.05 …

സെൻസെക്‌സും നിഫ്റ്റിയും നേരിയ തോതിൽ മുന്നേറ്റം നടത്തുന്നു Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 39840 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് …

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു Read More

കേരളത്തിന്റെ ജിഎസ്ടി;ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനനുസരിച്ച് കുടിശിക നൽകും

സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്ടി നഷ്ട പരിഹാര തുക ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി.  718 .49 കോടിയാണ് ജൂൺ വരെയുള്ള ജിഎസ്ടി …

കേരളത്തിന്റെ ജിഎസ്ടി;ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനനുസരിച്ച് കുടിശിക നൽകും Read More