അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിക്ക് തടയിട്ട് കേന്ദ്രം. വർഷത്തിൽ ഒരു സിനിമ

അഭിനയത്തിന്റെ കാര്യത്തിൽ വർഷത്തിൽ ഒരു സിനിമ മാത്രം എന്ന അമിത് ഷായുടെ നിർദേശം സുരേഷ് ഗോപി അംഗീകരിച്ചതായാണ് വിവരം. ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ ഉണ്ടാവണം, പഴ്സനൽ സ്‌റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നൽകിയത്. അതേസമയം …

അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിക്ക് തടയിട്ട് കേന്ദ്രം. വർഷത്തിൽ ഒരു സിനിമ Read More

‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്ക് ക്യൂബ്സ് ഇന്‍റർനാഷ്നൽ

‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്കും കടക്കാനൊരുങ്ങി ക്യൂബ്സ് ഇന്‍റർനാഷ്നൽ ഗ്രൂപ്പ്. നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമാണ കമ്പനിയായതിന് പിന്നാലെ ഓവർസീസ് ഡിസ്ട്രിബ്യൂഷനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ഏറ്റെടുത്തത്. യുഎഇയിലെ മികച്ച ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഫാര്‍സ് ഫിലിംസുമായി ചേർന്നാണ് …

‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്ക് ക്യൂബ്സ് ഇന്‍റർനാഷ്നൽ Read More

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘കത്തനാർ’ന് പായ്ക്ക് അപ്പ്

ജയസൂര്യ ചിത്രം ‘കത്തനാർ’ ഒന്നര വർഷത്തെ നീണ്ട ചിത്രീകരണത്തിനാണ് ഇതോടെ സമാപനമായത്. ‘കത്തനാർ’ അതിന്റെ പരമാവധി മികവിൽ പ്രേക്ഷകര്‍ക്കു എത്തിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് പായ്ക്ക് അപ്പ് ചിത്രം പങ്കുവച്ച് ജയസൂര്യ പറഞ്ഞു.കത്തനാർ അതിന്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാകരുത് …

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘കത്തനാർ’ന് പായ്ക്ക് അപ്പ് Read More

ആദ്യ നാല് ദിനങ്ങളില്‍ 160 കോടി നേടി ‘വേട്ടയ്യന്‍’ കുതിപ്പ് തുടരുന്നു

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത മികച്ച ഓപണിംഗ് ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി പിന്നിട്ടിരുന്നു. രജനി ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം വാരാന്ത്യ ദിനങ്ങളില്‍ 60 …

ആദ്യ നാല് ദിനങ്ങളില്‍ 160 കോടി നേടി ‘വേട്ടയ്യന്‍’ കുതിപ്പ് തുടരുന്നു Read More

100 കോടി ബോക്സ് ഓഫിസിൽ പിന്നിട്ടിട്ടും മികച്ച കലക്‌ഷൻ ലക്ഷ്യമിട്ട് ‘എആർഎം’

ഓണക്കാലചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ സ്വന്തമാക്കിയ ശേഷം വരാൻ പോകുന്ന പൂജ അവധികളിലും മികച്ച കലക്‌ഷൻ ലക്ഷ്യമിട്ട് ‘എആർഎം’. 100 കോടി ബോക്സ് ഓഫിസിൽ പിന്നിട്ടിട്ടും ചിത്രം കുതിക്കുകയാണ്. റിലീസായി ഇരുപത്തിയഞ്ചാം ദിവസത്തിലും ബോക്സ്ഓഫിസിൽ നിന്ന് രണ്ട് കോടിക്ക് മുകളിൽ കലക്‌ഷൻ …

100 കോടി ബോക്സ് ഓഫിസിൽ പിന്നിട്ടിട്ടും മികച്ച കലക്‌ഷൻ ലക്ഷ്യമിട്ട് ‘എആർഎം’ Read More

‘അജയന്റെ രണ്ടാം മോഷണം’(ARM) 50 കോടി ക്ലബ്ബിൽ

ടൊവിനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ 50 കോടി ക്ലബ്ബിൽ. സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയത്. ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. ഇന്ത്യയിൽ റിലീസായ സ്ഥലങ്ങൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ഗംഭീര കലക്‌ഷനാണ് …

‘അജയന്റെ രണ്ടാം മോഷണം’(ARM) 50 കോടി ക്ലബ്ബിൽ Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്ത്; ഇടംപിടിച്ചു മോഹൻലാലും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ഫോർച്യൂൺ ഇന്ത്യ വെബ്സൈറ്റ്. ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനാണ് പട്ടികയില് പട്ടികയിൽ ഒന്നാമത്. 93 കോടി രൂപയാണ് നികുതിയായി അടച്ചത്. വിജയ് രണ്ടാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തിൽ …

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്ത്; ഇടംപിടിച്ചു മോഹൻലാലും Read More

ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യൻ കാഴ്ചക്കാരെ ആകർഷിച്ച് എആർഎം ട്രെയിലർ.

ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യൻ കാഴ്ചക്കാരെ ആകർഷിച്ച് എആർഎം ട്രെയിലർ. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡിയിലും 2 ഡിയിലുമായി ഈ ഓണത്തിന് പ്രദർശനത്തിനെത്തും. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ARM, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ …

ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യൻ കാഴ്ചക്കാരെ ആകർഷിച്ച് എആർഎം ട്രെയിലർ. Read More

റിലയൻസിന്റെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറും ഒന്നിക്കുന്നു; ലയനം 70,350 കോടിയുടേത്

റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ ബിസിനസ് വിഭാഗവും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമ വിഭാഗവും തമ്മിലെ 70,350 കോടി രൂപ മതിക്കുന്ന മെഗാ ലയനത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി.2024 ഫെബ്രുവരിയിലാണ് വയാകോം18, സ്റ്റാർ ഇന്ത്യ എന്നിവ തമ്മിൽ ലയിക്കുമെന്ന …

റിലയൻസിന്റെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറും ഒന്നിക്കുന്നു; ലയനം 70,350 കോടിയുടേത് Read More

ബോക്‌സ്ഓഫിസില്‍ തരംഗമായി‘വാഴ’;ഇരട്ടിയായി കലക്‌ഷൻ

ബോക്‌സ്ഓഫിസില്‍ തരംഗമായി മാറിയ ‘വാഴ’ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. അണിയറ പ്രവര്‍ത്തകർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ …

ബോക്‌സ്ഓഫിസില്‍ തരംഗമായി‘വാഴ’;ഇരട്ടിയായി കലക്‌ഷൻ Read More