വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ നവംബർ 4 വരെ
കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്ക വിദ്യാർത്ഥികൾക്കായി മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നൽകുന്ന ‘വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന്’ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 4. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, പി.ജി., സി.എ./സി.എം.എ./സി.എസ്., പി.എച്ച്.ഡി. തുടങ്ങിയ …
വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ നവംബർ 4 വരെ Read More