പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും; കർശന പരിശോധന നടത്താൻ കേന്ദ്ര നിർദേശം
പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും തടയാൻ കർശന പരിശോധന നടത്താൻ രാജ്യത്തെ ബാങ്കുകൾ. ഒരു നിശ്ചിത വാർഷിക പരിധി കവിയുന്ന വ്യക്തിഗത ഇടപാടുകൾ പരിശോധിക്കാൻ ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഐറിസ് സ്‌കാന്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മുൻനിര സ്വകാര്യ-പൊതു …
പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും; കർശന പരിശോധന നടത്താൻ കേന്ദ്ര നിർദേശം Read More