സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ചു തൃശൂർ, കോട്ടയം ജില്ലകളിൽ ആരംഭിച്ച സമ്പൂർണ ഡിജിറ്റൈസേഷൻ എല്ലാ ജില്ലകളിലും പൂർത്തിയാക്കി. സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  3.60 കോടിയിലധികം സേവിങ്സ് യോഗ്യരായ അക്കൗണ്ട് ഉടമകളെയാണു ഡിജിറ്റലാക്കിയത്. അതിൽ 1.75 …

സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും Read More

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടിക ആർബിഐ പുറത്തുവിട്ടു. 

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തി. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ബാങ്കുകളെ വളരെയധികം ആശ്രയിക്കുന്നു. ഉപയോക്താക്കൾക്ക് നഷ്ടം സംഭവിച്ചാൽ രാജ്യത്തിന് മുഴുവനായി തന്നെ …

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടിക ആർബിഐ പുറത്തുവിട്ടു.  Read More

ചെറുകിട സമ്പാദ്യ നിരക്കുകൾ വർധിപ്പിച്ചു കേന്ദ്രം, നിക്ഷേപകർക്ക് നികുതി ആനുകൂല്യങ്ങൾ

ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത  മിക്ക പോസ്റ്റ് ഓഫീസ്  നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ ജനുവരി 1 മുതല്‍ നിലവിൽ . ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ …

ചെറുകിട സമ്പാദ്യ നിരക്കുകൾ വർധിപ്പിച്ചു കേന്ദ്രം, നിക്ഷേപകർക്ക് നികുതി ആനുകൂല്യങ്ങൾ Read More

രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ്

രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ (ജിഎൻപിഎ) തോതിൽ കുറവ്. മാർച്ചിൽ 5.8 ശതമാനമായിട്ടാണ് കുറഞ്ഞത്. ഇത് സെപ്റ്റംബറിൽ 5 ശതമാനത്തിലെത്തിയെന്നും ബാങ്കിങ് രംഗത്തെ ചലനങ്ങൾ സംബന്ധിച്ച് ആർബിഐ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കിട്ടാക്കടത്തിന്റെ തോത് 2018ൽ കുതിച്ചു കയറിയെങ്കിലും പിന്നീട് കുറയുകയായിരുന്നു.എന്നാൽ …

രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ് Read More

ഇന്ത്യൻ രൂപയിൽ നേരിട്ട് ഇടപാട് ,ബാങ്ക് ഓഫ് സിലോൺ “നോസ്ട്രോ അക്കൗണ്ട്” തുറന്നു. 

സാർക്ക് ‘മേഖലയ്ക്കുള്ളിൽ വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക ഒരു നിയുക്ത വിദേശ കറൻസിയായി ഇന്ത്യൻ രൂപ അടുത്തിടെ സ്വീകരിച്ചു. ഇതേത്തുടർന്ന് ബാങ്ക് ഓഫ് സിലോൺ ചെന്നൈ ശാഖയിൽ ഇന്ത്യൻ രൂപയിൽ ആദ്യത്തെ “നോസ്ട്രോ അക്കൗണ്ട്” തുറന്നു.  ഇതോടെ …

ഇന്ത്യൻ രൂപയിൽ നേരിട്ട് ഇടപാട് ,ബാങ്ക് ഓഫ് സിലോൺ “നോസ്ട്രോ അക്കൗണ്ട്” തുറന്നു.  Read More

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും. ഇതിന്റെ മുന്നോടിയായി രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ഒരു പൊതു സോഫ്റ്റ് വെയറിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കോമൺ സോഫ്റ്റ് വെയർ പദ്ധതിയെ ആശങ്കയോടെയാണ് സംസ്ഥാനത്തെ സഹകാരികൾ നോക്കിക്കാണുന്നത്. കേരളത്തിൽ …

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും. Read More

ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ല, ആർബിഐ

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അച്ചടിച്ച കറൻസി ഒരാൾ കടയിൽ നൽകുന്നത് ബാങ്കിന് അറിയാനാവില്ലെന്നതു പോലെയാണ് ഡിജിറ്റൽ കറൻസിയും. അക്കൗണ്ടിലെ പണം എടിഎം വഴി പിൻവലിച്ച് …

ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ല, ആർബിഐ Read More

ഏകീകൃത ബാങ്കിങ് കോഡ്: ആർബിഐക്ക് നോട്ടിസ്

വിദേശ പണ വിനിമയത്തിന് ഏകീകൃത ബാങ്കിങ് കോഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(ആർബിഐ) നോട്ടിസ് അയച്ചു. വിഷയത്തിൽ വിശദമായ വാദം ആവശ്യമാണെന്നു വ്യക്തമാക്കിയാണു ചീഫ് ജസ്റ്റിസ്  സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് …

ഏകീകൃത ബാങ്കിങ് കോഡ്: ആർബിഐക്ക് നോട്ടിസ് Read More

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും;

ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കിസ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്  6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി …

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും; Read More

യുപിഐ വഴിയുള്ള ഇടപാടുകളിലെഅശ്രദ്ധ;പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത്

യുപിഐ ഒരു സുരക്ഷിത പേയ്‌മെന്റ് സംവിധാനമാണെങ്കിലും, നിങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചിലപ്പോൾ സാമ്പത്തികമായി നഷ്ടം വരുത്തി വെച്ചേക്കാം. ഉദാഹരണത്തിന്, തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയയ്ക്കുകയും ചെയ്തേക്കാം. ഇങ്ങനെ വന്നാൽ എന്ത് ചെയ്യും? നമ്മളിൽ …

യുപിഐ വഴിയുള്ള ഇടപാടുകളിലെഅശ്രദ്ധ;പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത് Read More