10 രാജ്യത്തുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇനി യുപിഐ വഴി പണമടയ്ക്കാം
പ്രവാസി ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 10 രാജ്യങ്ങളിലെ എൻആർഐകൾക്ക് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണം ഡിജിറ്റലായി …
10 രാജ്യത്തുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇനി യുപിഐ വഴി പണമടയ്ക്കാം Read More