ഇസാഫ് ബാങ്കിന് മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തേക്കാൾ 199.8 % വർധന. പ്രവർത്തന വരുമാനം 20.5 % വർധനയോടെ 288 കോടി രൂപയിലെത്തി. മുൻവർഷം ഇത് …

ഇസാഫ് ബാങ്കിന് മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം Read More

ലുലു ഐപിഒ: ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ്

ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ് താൽപര്യപത്രം ക്ഷണിച്ചു. ബാങ്കുകൾ വഴി 100 കോടി ഡോളർ (8300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. യുഎഇയിലെയും സൗദിയിലെയും ബാങ്കുകളുടെ ക്വട്ടേഷൻ ലുലു ഗ്രൂപ്പ് ക്ഷണിച്ചതായാണ് വിവരം. (എല്ലാ ബാങ്കുകൾക്കും …

ലുലു ഐപിഒ: ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ് Read More

കെവൈസി അപ്‌ഡേറ്റിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ആർബിഐ

കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. ഇത്തരത്തിൽ നിരവധി പരാതികൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നഷ്ടം ഒഴിവാക്കാനും തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷ നേടാനും ജാഗ്രത പുലർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കൾക്ക് ആദ്യം ഫോൺ …

കെവൈസി അപ്‌ഡേറ്റിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ആർബിഐ Read More

നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി

സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി. സംസ്ഥാന ബജറ്റിൽ ധനമന്ത്രി സർക്കാർ ജീവനക്കാർക്ക് ഇത്തരം പദ്ധതി നടപ്പാക്കിയ മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതി പഠിക്കാൻ സമിതിയെ നിയമിക്കും. ‘മാസം നിശ്ചത …

നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി Read More

സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് വർധിപ്പിച്ചു

സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് 0.50% വർധിപ്പിച്ചു. പുതിയ വായ്പകൾക്കാണ് ഉയർന്ന നിരക്ക് ബാധകമാകുക. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കാർഷിക, കാർഷിക അനുബന്ധ മേഖലയ്ക്കുള്ള വായ്പകളുടെ …

സഹകരണ മേഖലയിൽ വായ്പാ പലിശ നിരക്ക് വർധിപ്പിച്ചു Read More

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങൾ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നു. …

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങൾ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി Read More

എംഎസ്എംഇ ആനുകൂല്യങ്ങൾ ഇനി വ്യാപാര സ്ഥാപനങ്ങൾക്കും

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും നൽകുമെന്നു മന്ത്രി പി.രാജീവ്. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് എംഎസ്എംഇകൾക്കുള്ള നാലു ശതമാനം പലിശനിരക്ക് വ്യാപാരമേഖലയ്ക്കും ബാധകമാക്കും. വ്യാപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരും. പ്രീമിയത്തിന്റെ പകുതി …

എംഎസ്എംഇ ആനുകൂല്യങ്ങൾ ഇനി വ്യാപാര സ്ഥാപനങ്ങൾക്കും Read More

ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ

ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ. ടൊറാന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്‌സിന്റെ മേധാവിയാണ് പ്രേം വാട്‌സ. നിലവില്‍ ഏഴ് ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കമ്പനി ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് പദ്ധതി. …

ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ Read More

സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച അറ്റാദായം

സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു 197.19 % വാർഷിക വർധനയോടെ 305.36 കോടി രൂപഅറ്റാദായം; മുൻ വർഷം ഇതേ കാലയളവിൽ 102.75 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 203.24 കോടിയിൽ നിന്നു 483.45 കോടിയായി; വർധന 137.87 …

സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച അറ്റാദായം Read More

ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വരുന്നു

ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വൈകാതെ സാധ്യമാകും. ഇതിനായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര പേയ്മെന്റ് വിഭാഗവുമായി ഗൂഗിൾ പേ ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിൽ‌ നിന്ന് വിദേശത്ത് പോകുന്നവർക്ക് ഗൂഗിൾ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം …

ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വരുന്നു Read More