49 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ ശശി തരൂർ

നിക്ഷേപങ്ങൾ ഉൾപ്പെടെ 49 കോടിയിലധികം രൂപയുടെ ജംഗമസ്വത്തുക്കൾ തനിക്കുണ്ടെന്ന് നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തിരുവനന്തപുരം എംപി ശശി തരൂർ വെളിപ്പെടുത്തി.ഇതുകൂടാതെ തരൂരിന്റെ ജംഗമ സ്വത്തുക്കളിൽ 32 ലക്ഷം രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വർണവും കയ്യിൽ പണമായി 36,000 രൂപയും …

49 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ ശശി തരൂർ Read More

ഇനിമുതൽ സിഡിഎമ്മിൽ യുപിഐ വഴിവിപണമിടാം

UPI വഴിയും ഇനി സിഡിഎമ്മിൽ പണമടയ്ക്കാം. UPI യുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ചതാണിത്. പണം പിൻവലിക്കാൻ കാർഡുകൾ കൂടാതെ UPI യും ഉപയോഗിക്കുന്ന സംവിധാനം നേരത്തെ ഉണ്ട്. ഇത് ഇടപാടുകാർക്ക് ബാങ്കിടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുമെന്നു …

ഇനിമുതൽ സിഡിഎമ്മിൽ യുപിഐ വഴിവിപണമിടാം Read More

ഏപ്രിൽ ഒന്നു മുതൽ ദേശീയ പെൻഷൻ സംവിധാനത്തിൽ മാറ്റം .

ഏപ്രിൽ ഒന്നു മുതൽ ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻപിഎസ്) മാറ്റം വരുന്നു. എൻപിഎസ് കൈകാര്യം ചെയ്യുന്ന അപെക്സ് ബോഡിയായ പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെൻ്റ് അതോറിറ്റി (പിഎഫ്ആർഡിഎ) എൻപിഎസിന്റെ നിലവിലുള്ള ലോഗിൻ പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തുകയാണ്. ഇതുവരെ എൻപിഎസ് അക്കൗണ്ടുകളിലേക്ക് …

ഏപ്രിൽ ഒന്നു മുതൽ ദേശീയ പെൻഷൻ സംവിധാനത്തിൽ മാറ്റം . Read More

ഇപിഎഫ്ഒയുടെ പുതിയ നിയമം ഏപ്രിൽ 1 മുതൽ

ഏപ്രിൽ 1 മുതൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ചില മാറ്റങ്ങൾ നടപ്പിലാക്കുന്നു. പുതിയ നിയമം അനുസരിച്ച് ഒരു വരിക്കാരൻ ജോലി മാറുമ്പോൾ പഴയ പ്രൊവിഡൻ്റ് ഫണ്ട് (പിഎഫ്) ബാലൻസ് പുതിയ ഓർഗനൈസേഷനിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. പുതിയ സ്ഥാപനത്തിൽ …

ഇപിഎഫ്ഒയുടെ പുതിയ നിയമം ഏപ്രിൽ 1 മുതൽ Read More

ഇൻഷുറൻസ് കമ്പനികൾ മറ്റു സർക്കാർ പേയ്മെന്റ് കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും

പോളിസി ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് കമ്പനികളോട് മാർച്ച് 31നും ഓഫീസ് തുറന്ന് പ്രവർത്തിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. 2024 മാർച്ച് 31 ന് സാധാരണ പോലെ ശാഖകൾ തുറന്ന് പ്രവർത്തിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് …

ഇൻഷുറൻസ് കമ്പനികൾ മറ്റു സർക്കാർ പേയ്മെന്റ് കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും Read More

വായ്പകളുടെ തിരിച്ചടവ്;ഇനിമുതൽ പിഴപ്പലിശ ഇല്ല,പിഴത്തുക മാത്രം

വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ് ബാങ്കുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നീട്ടിവച്ചത്. വീണ്ടും കാലാവധി നീട്ടാനിടയില്ല. ഏപ്രിൽ 1 മുതലെടുക്കുന്ന പുതിയ വായ്പകളുടെ, …

വായ്പകളുടെ തിരിച്ചടവ്;ഇനിമുതൽ പിഴപ്പലിശ ഇല്ല,പിഴത്തുക മാത്രം Read More

ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തി എസ്ബിഐ

പുതിയ നിയമങ്ങൾ 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതൽ വാടക പേയ്‌മെൻ്റിന് റിവാർഡ് പോയിൻ്റുകളൊന്നും നൽകില്ലെന്ന് എസ്ബിഐ അറിയിച്ചു. ചില ക്രെഡിറ്റ് കാർഡുകളിൽ ഏപ്രിൽ 1 മുതലും ചില ക്രെഡിറ്റ് കാർഡുകളിൽ ഏപ്രിൽ 15 മുതലും …

ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തി എസ്ബിഐ Read More

ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക്

ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ്. ഇത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിന് സുരക്ഷ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഏറ്റവും പുതിയ റൗണ്ടിനെ തുടർന്നാണ് ആർബിഐ …

ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് Read More

കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കെഎഫ്സി

കേരള ഫിനാൻഷ്യൽ കോർപറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രത്തിന് 8.89% പലിശ. അംഗീകൃത ഏജൻസികൾ നൽകുന്ന എഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കെ.എഫ്.സി സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും.അടുത്ത സാമ്പത്തിക …

കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കെഎഫ്സി Read More

ഓഹരി വിറ്റാല്‍ ഇനി ഉടനടി പണം അക്കൗണ്ടിൽ!

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു. അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് …

ഓഹരി വിറ്റാല്‍ ഇനി ഉടനടി പണം അക്കൗണ്ടിൽ! Read More