2025 ഏപ്രിൽ മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്‍നസ് ടെസ്റ്റ് ‘ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ’ വഴി
2025 ഏപ്രിൽ 1 മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്‍നസ് ടെസ്റ്റ് നിർബന്ധമായും ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വഴിയാക്കും. അന്തിമവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കഴിഞ്ഞ മാസം മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്‍നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിലുള്ളത്. …
2025 ഏപ്രിൽ മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്‍നസ് ടെസ്റ്റ് ‘ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ’ വഴി Read More