പുതുക്കിയ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിക്കാൻ ബജാജ് ഓട്ടോ

പുതുക്കിയ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ രാജ്യത്ത് അവതരിപ്പിക്കാൻ ബജാജ് ഓട്ടോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുറത്തു വന്ന ടൈപ്പ്-അപ്രൂവൽ ഡോക്യുമെന്റ് അനുസരിച്ച്, 2023 ബജാജ് ചേതക്ക് ഓട്ടോമേറ്റഡ് ട്രാൻസ്‍മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ എത്തിക്കുന്ന അതേ 3.8kW/4.1kW ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത് …

പുതുക്കിയ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിക്കാൻ ബജാജ് ഓട്ടോ Read More

ഹരിത വാഹന സൗഹൃദമാകാൻ തമിഴ്നാട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 30,000 മുതൽ 10 ലക്ഷം രൂപ വരെ ഇളവുകൾ

പുതിയ ഇലക്ട്രിക് വാഹന നയത്തിലെ നിർദേശങ്ങൾ നടപ്പാകുന്നതോടെ തമിഴ്നാട് കൂടുതൽ ഹരിത വാഹന സൗഹൃദമാകും. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച് അവിടെത്തന്നെ റജിസ്റ്റർ ചെയ്ത് വിൽക്കുന്ന വാണിജ്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 30,000 മുതൽ 10 ലക്ഷം രൂപ വരെ ഇളവുകളാണ് ഒരുങ്ങുന്നത്. സ്വകാര്യ വ്യക്തികൾ …

ഹരിത വാഹന സൗഹൃദമാകാൻ തമിഴ്നാട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 30,000 മുതൽ 10 ലക്ഷം രൂപ വരെ ഇളവുകൾ Read More

നിസാൻ ആഗോള വിപണിയിൽ വിൽക്കുന്ന ആര്യ ഇലക്ട്രിക് കോംപാക്ട് ക്രോസ്ഓവർ ഇന്ത്യയിലേക്ക്

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ആഗോള വിപണിയിൽ വിൽക്കുന്ന ആര്യ ഇലക്ട്രിക് കോംപാക്ട് ക്രോസ്ഓവർ 2025-ഓടെ എൻട്രി ലെവൽ ഇലക്ട്രിക് കാർ കൊണ്ടുവരുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളിൽ, ആര്യ ഇവി രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് വാഗ്‍ദാനം …

നിസാൻ ആഗോള വിപണിയിൽ വിൽക്കുന്ന ആര്യ ഇലക്ട്രിക് കോംപാക്ട് ക്രോസ്ഓവർ ഇന്ത്യയിലേക്ക് Read More

വരുന്നു പുതിയ കിയ കോംപാക്റ്റ് എസ്‌യുവി

വാഹനം 2025-ൽ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കിയയുടെ ഉൽപ്പന്ന ശ്രേണിയിൽ സോനെറ്റും സെൽറ്റോസ് എസ്‌യുവിയും തമ്മിലുള്ള വിടവ് ഈ  പുതിയ കിയ കോംപാക്റ്റ് എസ്‌യുവി നികത്തും.പുതിയ റിപ്പോർട്ടുകൾ പ്രകാരം, കമ്പനി ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി പെട്രോൾ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ …

വരുന്നു പുതിയ കിയ കോംപാക്റ്റ് എസ്‌യുവി Read More

തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപവുമായി വാഹന കമ്പനികൾ

ഫ്രാൻസ് ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ നിർമ്മാതാക്കളായ റെനോയും ജപ്പാൻ ആസ്ഥാനമായ നിസാനും ഇന്ത്യയില്‍ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. പ്രധാന വിപണിയിലേക്കുള്ള തിരിച്ചുവരവിന്റെ ശ്രമത്തിന്‍റെ ഭാഗമായി തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപമാണ് സഖ്യം നടത്തുക എന്ന് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപവുമായി വാഹന കമ്പനികൾ Read More

അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേ; ഇനി ദൂരം വെറും മണിക്കൂറുകൾ

ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന-ദൗസ സെക്ഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍തതോടെ ദില്ലിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം ഒറ്റയടിക്ക് മൂന്ന് മണിക്കൂറായി കുറയും. നിലവിലെ യാത്രാ സമയമായ അഞ്ച് മണിക്കൂറിൽ നിന്നാണ് ഈ കുറവ്. തിരക്കേറിയ ഡൽഹി-ജയ്പൂർ എക്‌സ്‌പ്രസ് …

അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേ; ഇനി ദൂരം വെറും മണിക്കൂറുകൾ Read More

ജമ്മു കശ്മീരിൽ കണ്ടെത്തിയ വൻ ‘ലിഥിയം’ ശേഖരം – ഇന്ത്യയിൽ വൈദ്യുതി വാഹനരംഗത്ത് വൻ മാറ്റങ്ങൾക്ക് സാധ്യത!

ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് രാജ്യത്ത് ആദ്യമായി ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്.  5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കശ്മീരിൽ നിന്ന് കണ്ടെത്തിയതായി കേന്ദ്രസർക്കാർ .  നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് …

ജമ്മു കശ്മീരിൽ കണ്ടെത്തിയ വൻ ‘ലിഥിയം’ ശേഖരം – ഇന്ത്യയിൽ വൈദ്യുതി വാഹനരംഗത്ത് വൻ മാറ്റങ്ങൾക്ക് സാധ്യത! Read More

മലിനീകരണം കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ ദൗത്യത്തിന്റെ അവസാന തീയ്യതിക്കും മുമ്പേ നടപടികള്‍ പൂര്‍ത്തിയാക്കി ടാറ്റ!

രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അതിന്റെ ബിഎസ് 6 രണ്ടാം ഘട്ട പാസഞ്ചർ വാഹനങ്ങളുടെ ശ്രേണി പ്രഖ്യാപിച്ചു. ഇപ്പോൾ ആർ‌ഡി‌ഇ, ഇ 20 തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ് കമ്പനിയുടെ മോഡലുകള്‍. ഇതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ച അവസാന തീയ്യതിയായ …

മലിനീകരണം കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ ദൗത്യത്തിന്റെ അവസാന തീയ്യതിക്കും മുമ്പേ നടപടികള്‍ പൂര്‍ത്തിയാക്കി ടാറ്റ! Read More

ജീപ്പ് ഇന്ത്യ – കോംപസ്, മെറിഡിയൻ എസ്‌യുവികളുടെ പുതിയ പ്രത്യേക പതിപ്പുകൾ പുറത്തിറക്കി

ബ്രാൻഡായ ജീപ്പ് ഇന്ത്യ രാജ്യത്തെ ജനപ്രിയ മോഡലുകളായ കോംപസ്, മെറിഡിയൻ എസ്‌യുവികളുടെ പുതിയ പ്രത്യേക പതിപ്പുകൾ രാജ്യത്ത് പുറത്തിറക്കി. ജീപ്പ് കോംപസ് ക്ലബ് എഡിഷന്റെ എക്‌സ്‌ഷോറൂം വില 20.99 ലക്ഷം രൂപയും, ജീപ്പ് മെറിഡിയൻ ക്ലബ് എഡിഷന്റെ എക്‌സ്‌ഷോറൂം വില 27.75 …

ജീപ്പ് ഇന്ത്യ – കോംപസ്, മെറിഡിയൻ എസ്‌യുവികളുടെ പുതിയ പ്രത്യേക പതിപ്പുകൾ പുറത്തിറക്കി Read More

സോളാർ കാർ അവതരിപ്പിച്ച് അപ്‌റ്റേര മോട്ടോഴ്‌സ്.

വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവരുടെ പ്രധാന ആശങ്കയാണ് ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുമോയെന്നത്. ഈ ആശങ്കയേ ഇല്ലാത്ത ഒരു വാഹനം അവതരിപ്പിച്ചിരിക്കുകയാണ് അപ്‌റ്റേര മോട്ടോഴ്‌സ്. മൂന്നു ചക്രങ്ങളുള്ള, സൗരോര്‍ജത്തില്‍ ഓടുന്ന ഈ കാര്‍ റീചാര്‍ജ് ചെയ്യേണ്ട ആവശ്യം പോലും പലപ്പോഴും വരുന്നില്ല. …

സോളാർ കാർ അവതരിപ്പിച്ച് അപ്‌റ്റേര മോട്ടോഴ്‌സ്. Read More