എക്‌സ്‌യുവി 700ന് തീപിടിച്ച സംഭവം,തങ്ങളുടെ തെറ്റല്ലെന്ന് മഹീന്ദ്ര

മഹീന്ദ്രയില്‍ നിന്നുള്ള ഏറ്റവും ഫീച്ചര്‍ സമ്പന്നമായ എസ്‌യുവികളിൽ ഒന്നാണ് XUV700 . മാത്രമല്ല ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങളിലൊന്നാണെന്ന് തെളിയിക്കുന്ന വളരെ നീണ്ട കാത്തിരിപ്പ് കാലയളവമുണ്ട് ഈ മോഡലിന്. ജയ്‍പൂർ ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന XUV 700 ന് പെട്ടെന്ന് തീപിടിച്ച സംഭവമാണ് …

എക്‌സ്‌യുവി 700ന് തീപിടിച്ച സംഭവം,തങ്ങളുടെ തെറ്റല്ലെന്ന് മഹീന്ദ്ര Read More

11,000 രൂപ ടോക്കൺ; എംജി കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

എംജി മോട്ടോർ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ ടോക്കൺ തുകയ്ക്കാണ് കോമറ്റിനായി കമ്പനി ബുക്കിംഗ് ആരംഭിച്ചത്. 7.78 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് കാറിന്‍റെ …

11,000 രൂപ ടോക്കൺ; എംജി കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു Read More

സ്‍മാര്‍ട്ട് ഡ്രൈവിംഗ് ലൈസൻസ് (പെറ്റ് ജി കാര്‍ഡ്) അറിയേണ്ടതെല്ലാം

അടുത്തിടെയാണ് സംസ്ഥാനത്ത് സ്‍മാർട്ട് ലൈസൻസ് കാർഡ് സംവിധാനം നടപ്പിലാക്കിയത്. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്‍ത പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് …

സ്‍മാര്‍ട്ട് ഡ്രൈവിംഗ് ലൈസൻസ് (പെറ്റ് ജി കാര്‍ഡ്) അറിയേണ്ടതെല്ലാം Read More

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽപ്പന-പ്രമുഖ 5 ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ്

അഞ്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസയച്ച് കേന്ദ്ര ഉപഭോക്ത സംരക്ഷണ അതോറിറ്റി (സിസിപിഎ). ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് സിസിപിഎ പ്രമുഖ ഇ കൊമേഴ്സ് പ്ളാറ്റ് ഫോമുകൾക്ക് നോട്ടീസയച്ചത്.  ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നീ  അഞ്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ കാർ സീറ്റ് …

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽപ്പന-പ്രമുഖ 5 ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് Read More

വാഹന നിര്‍മ്മാണ മേഖലയിലേക്കും കടക്കാൻ റിലയൻസ് നീക്കം

അടുത്തിടെ, റിലയൻസ് അതിന്റെ ബിസിനസുകളെ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുന്നതിന് നിരവധി പുതിയ ബിസിനസ്സ് സെഗ്‌മെന്റുകളിലേക്ക് കടന്നുവന്നിരുന്നു. എഫ്എംസിജിയിലേക്കും വാണിജ്യ റിയൽ എസ്റ്റേറ്റിലേക്കും പ്രവേശിച്ചതിന് ശേഷം, ഇൻഷുറൻസ്, എഎംസി ബിസിനസുകൾ എന്നിവയിലും കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വാഹന നിര്‍മ്മാണ മേഖലയിലേക്കും …

വാഹന നിര്‍മ്മാണ മേഖലയിലേക്കും കടക്കാൻ റിലയൻസ് നീക്കം Read More

ലാൻഡ് റോവർ ഡിഫൻഡർ ശ്രേണിയിൽ പുതിയ വാഹനങ്ങൾ അവതരിപ്പിച്ചു

ലാൻഡ് റോവർ ഡിഫൻഡർ ശ്രേണിയിൽ പുതിയ വാഹനങ്ങളായ 130 ഔട്ട്ബൗണ്ട്, 130 വി8 എന്നിവ അവതരിപ്പിച്ചു. മാറ്റ് കളർ ഫിനിഷിലുള്ള 130 ഔട്ട്ബൗണ്ട് 5 സീറ്റുള്ള വാഹനമാണ്. പെട്രോളിലും ഡീസലിലും ലഭിക്കും. മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 5 ലീറ്റർ സൂപ്പർചാർജ്ഡ് …

ലാൻഡ് റോവർ ഡിഫൻഡർ ശ്രേണിയിൽ പുതിയ വാഹനങ്ങൾ അവതരിപ്പിച്ചു Read More

പുതുക്കിയ ബിഎസ് 6 ഫേസ് II എമിഷൻ; സുരക്ഷ കൂട്ടി മാരുതി സുസുക്കി!

രാജ്യത്തെ പുതുക്കിയ ബിഎസ് 6 ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി തങ്ങളുടെ മുഴുവൻ കാർ മോഡൽ ലൈനപ്പും ഇപ്പോൾ നവീകരിച്ചതായി പ്രഖ്യാപിച്ച് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. സെഡാനുകളും എസ്‌യുവികളും പോലുള്ള വിവിധ ബോഡി അധിഷ്‌ഠിത …

പുതുക്കിയ ബിഎസ് 6 ഫേസ് II എമിഷൻ; സുരക്ഷ കൂട്ടി മാരുതി സുസുക്കി! Read More

ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ മൈക്രോ എസ്‌യുവി എക്‌സ്‌റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ മൈക്രോ എസ്‌യുവി എക്‌സ്‌റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ അടച്ച്, കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പ് സന്ദർശിച്ചോ വാഹനം ബുക്ക് ചെയ്യാം.  വാഹനത്തിന്‍റെ ചില ചിത്രങ്ങളും ഹ്യുണ്ടായി പുറത്തുവിട്ടു. പ്രൊഡക്ഷൻ പതിപ്പിന്റെ …

ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ മൈക്രോ എസ്‌യുവി എക്‌സ്‌റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു Read More

ഡീസൽ വാഹനങ്ങളുടെ ഉപയോഗം 2027-ഓടെ നിരോധിക്കണമെന്ന് കേന്ദ്രത്തിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനലിന്‍റെ ശുപാര്‍ശ

2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനലിന്‍റെ ശുപാര്‍ശ.  2027-ഓടെ ഇന്ത്യ ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് …

ഡീസൽ വാഹനങ്ങളുടെ ഉപയോഗം 2027-ഓടെ നിരോധിക്കണമെന്ന് കേന്ദ്രത്തിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനലിന്‍റെ ശുപാര്‍ശ Read More

‘എലിവേറ്റ്’ ഇടത്തരം എസ്‌യുവി യുമായി ഹോണ്ട കാർസ് ഇന്ത്യ

2023 ജൂൺ 6 -ന് ഹോണ്ട എലിവേറ്റിന്റെ വേൾഡ് പ്രീമിയർ നടത്താൻ ഒരുങ്ങുകയാണ് . ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, കാർ നിർമ്മാതാവ് അതിന്റെ ആദ്യ ടീസർ ചിത്രം പുറത്തിറക്കിയിട്ടുണ്ട്.എലിവേറ്റ്’ എന്ന പേരിൽ ഒരു ഇടത്തരം എസ്‌യുവിയായിരിക്കും തങ്ങളുടെ അടുത്ത ഉൽപ്പന്ന ലോഞ്ച് …

‘എലിവേറ്റ്’ ഇടത്തരം എസ്‌യുവി യുമായി ഹോണ്ട കാർസ് ഇന്ത്യ Read More