ഇന്ത്യൻ നിര്‍മ്മിത ഹാർലി-ഡേവിഡ്‌സൺ X440 ; ബുക്കിംഗ് അവസാനിപ്പിച്ച് ഹാര്‍ലി

ഹീറോ – ഹാര്‍ലി കൂട്ടുകെട്ടില്‍ നിന്നുള്ള ഹാർലി-ഡേവിഡ്‌സൺ X440 അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. രാജ്യത്തെ ഉപഭോക്താക്കളില്‍ നിന്ന് ഈ മോട്ടോര്‍ സൈക്കിളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 25,500-ലധികം ഓർഡറുകൾ ലഭിച്ചതിനെത്തുടർന്ന് ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് ഈ ബൈക്കിന്‍റെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തി …

ഇന്ത്യൻ നിര്‍മ്മിത ഹാർലി-ഡേവിഡ്‌സൺ X440 ; ബുക്കിംഗ് അവസാനിപ്പിച്ച് ഹാര്‍ലി Read More

ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ടാറ്റ പഞ്ച്

ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ച് സിഎൻജിയെ ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പുറത്തിറക്കി പഞ്ച് സിഎൻജി നാല് വേരിയന്റുകളിൽ ലഭ്യമാണ്. പ്യുവർ, അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അക്കംപ്ലിഷ്ഡ് എന്നീ വേരിയന്‍റുകളാണ് ഉള്ളത്. …

ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ടാറ്റ പഞ്ച് Read More

വില 1.70 കോടി,പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിന്‍ പോളി

ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ ആണ് നിവിന്‍ വാങ്ങിയത്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ  ഈ വാഹനം സ്വന്തമാക്കിയത്.  ഈ വർഷം ആദ്യം …

വില 1.70 കോടി,പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിന്‍ പോളി Read More

ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 2023 ഓഗസ്റ്റ് 1-ന്

പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 2023 ഓഗസ്റ്റ് 1-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. യുഎസിൽ അനാച്ഛാദനം ചെയ്യുന്ന പുതിയ പ്രാഡോയുടെ ലോക പ്രീമിയർ തീയതി കമ്പനി പ്രഖ്യാപിച്ചു. അഞ്ചാം തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ വടക്കേ …

ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 2023 ഓഗസ്റ്റ് 1-ന് Read More

ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം

ലാറ്റിൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം. മെയ്ഡ്-ഇൻ-ബ്രസീൽ പതിപ്പാണ് പരീക്ഷിച്ചത്.  മെയ്ഡ്-ഇൻ-ഇന്ത്യ പതിപ്പ് പോലെ, ക്രാഷ് ടെസ്റ്റിൽ 5 നക്ഷത്രങ്ങൾ ബ്രസീലിയൻ വിർടസും നേടി. ഇന്ത്യ-സ്പെക് പതിപ്പിന്റെ അതേ സുരക്ഷാ റേറ്റിംഗ് നേടുന്നുണ്ടോയെന്ന് പരിശോധിക്കാൻ …

ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം Read More

 ഹ്യുണ്ടായ് സാന്‍റാ ഫെ2024 ആഗോള വിപണിയില്‍ അനാച്ഛാദനം ചെയ്‍തു

അഞ്ചാം തലമുറയിലെ ഹ്യുണ്ടായ് സാന്റാ ഫേ, ഒരു പ്രധാന ഡിസൈൻ പരിവർത്തനത്തിന് വിധേയമായതായിട്ടാണ് റിപ്പോര്‍ട്ട്. വാഹനം ശക്തവും സമൂലവുമായ പുതിയ രൂപം സ്വീകരിച്ചു. 2024 സാന്റാ ഫെയ്ക്ക് നീളമേറിയ വീൽബേസ്സും വേറിട്ട ടെയിൽഗേറ്റ് രൂപകൽപ്പനയ്‌ക്കൊപ്പം വിശാലമായ ഇന്റീരിയറും കാർഗോ ഇടവും ഉണ്ടെന്നാണ് …

 ഹ്യുണ്ടായ് സാന്‍റാ ഫെ2024 ആഗോള വിപണിയില്‍ അനാച്ഛാദനം ചെയ്‍തു Read More

മുഖം മിനുക്കി കിയ സെൽറ്റോസ്. ബുക്കിങ് ആരംഭിച്ചു

മുഖം മിനുക്കി എത്തുന്ന സെൽറ്റോസിന്റെ ബുക്കിങ് ആരംഭിച്ച് കിയ. വില ഉടൻ പ്രഖ്യാപിക്കുമെന്നും 25000 രൂപ നൽകി സെൽറ്റോസ് ബുക്ക് ചെയ്യാമെന്നുമാണ് കിയ അറിയിക്കുന്നത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ മോഡലിലൂടെ തിരിച്ചെത്തും. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം, …

മുഖം മിനുക്കി കിയ സെൽറ്റോസ്. ബുക്കിങ് ആരംഭിച്ചു Read More

പുതിയ വാഹനങ്ങൾ വാങ്ങാതെ വാടയ്ക്കെടുക്കാൻ സർക്കാർ

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 15 വർഷം കഴിഞ്ഞ 1550 വാഹനങ്ങൾ പുറത്തിറക്കാനാകാതെ വന്നതോടെ പുതിയ വാഹനങ്ങൾ വാങ്ങാതെ വാടകയ്ക്കെടുത്താൽ മതിയെന്ന് ഗതാഗതവകുപ്പ് ശുപാർശ ചെയ്തു. അനെർട്ട് വഴി വാടകയ്ക്കെടുക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്നും ഗതാഗത സെക്രട്ടറി റിപ്പോർട്ട് നൽകി. കേന്ദ്രസർക്കാരിന്റെ ഫെയിം …

പുതിയ വാഹനങ്ങൾ വാങ്ങാതെ വാടയ്ക്കെടുക്കാൻ സർക്കാർ Read More

‘കിയ EV9’ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യയുടെ ഇവി9 ഓൾ-ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഇത് EV6 ന് ശേഷം ഇന്ത്യയ്‌ക്കുള്ള കിയയുടെ രണ്ടാമത്തെ EV ആയിരിക്കും. അടുത്ത വർഷം, ഇവി ഉൽപ്പന്ന ശ്രേണിയിൽ ഉയർന്ന നിലവാരമുള്ള EV9 …

‘കിയ EV9’ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം Read More

6,400 കോടിയുടെ അഞ്ച് എൻഎച്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ചത്തീസ്‍ഗഡിലെ റായിപൂരിൽ 7600 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു. ആറുവരി ഗ്രീൻഫീൽഡ് റായ്‍പൂർ-വിശാഖപട്ടണം ഇടനാഴിയുടെ ഛത്തീസ്‍ഗഢ് ഭാഗത്തിനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി സമർപ്പിച്ചത്. ഉദാന്തി വന്യജീവി സങ്കേത മേഖലയിൽ സുഗമമായ വന്യജീവി സഞ്ചാരത്തിനായി 27 മൃഗപാതകളും കുരങ്ങുകള്‍ക്കായി 17 …

6,400 കോടിയുടെ അഞ്ച് എൻഎച്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു Read More