ഹോണ്ട 2023 സെപ്റ്റംബർ 4- ന് എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുടെ വിലകൾ പ്രഖ്യാപിക്കും

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട 2023 സെപ്റ്റംബർ 4- ന് എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുടെ വിലകൾ പ്രഖ്യാപിക്കും. പുതിയ മോഡൽ ബുക്കിംഗിന് ലഭ്യമാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ടോക്കൺ നൽകി എസ്‌യുവി ഓൺലൈനിലോ അംഗീകൃത ഹോണ്ട ഡീലർഷിപ്പിലോ മുൻകൂട്ടി ബുക്ക് ചെയ്യാം. 11,000 …

ഹോണ്ട 2023 സെപ്റ്റംബർ 4- ന് എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുടെ വിലകൾ പ്രഖ്യാപിക്കും Read More

ടിവിഎസ് ന്റെ പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ

ടിവിഎസ് മോട്ടോർ കമ്പനി പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ അവതരിപ്പിക്കും. ലോഞ്ചിംഗിന് മുന്നോടിയായി, ടിവിഎസ് ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കി. അത് ബ്രാൻഡിന്റെ പുതിയ പെർഫോമൻസ് ഇലക്ട്രിക് സ്‍കൂട്ടറിനെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ ടീസർ പുതിയ …

ടിവിഎസ് ന്റെ പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ Read More

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നാളെ മുതൽ രാജ്യത്ത്

ഭാരത് എൻസിഎപി എന്നറിയപ്പെടുന്ന ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം ഇന്ത്യയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നാളെ രാജ്യത്ത് അവതരിപ്പിക്കും. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രാഷ് ടെസ്റ്റ് റേറ്റിംഗ് അസസ്‌മെന്റ് പ്രോഗ്രാം …

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നാളെ മുതൽ രാജ്യത്ത് Read More

ആഡംബര വാഹന ബ്രാൻഡായ ഔഡി Q8 ഇ-ട്രോൺ ഇന്ത്യയിൽ

ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ഔഡി ഇന്ത്യയിൽ Q8 ഇ-ട്രോൺ അവതരിപ്പിച്ചു. വാഹനത്തിന്‍റെ വില 1.14 കോടി രൂപയിൽ ആരംഭിക്കുന്നു. ഓഡി ക്യു8 600 കിലോമീറ്റർ (WLTP സൈക്കിൾ) വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഔഡിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-ട്രോണിന്റെ …

ആഡംബര വാഹന ബ്രാൻഡായ ഔഡി Q8 ഇ-ട്രോൺ ഇന്ത്യയിൽ Read More

സ്വിഫ്റ്റിന്‍റെ ഈ അടുത്ത തലമുറ മോഡൽ ഒക്ടോബറിൽ

സമൂലമായ ഡിസൈൻ മാറ്റങ്ങൾ, ഫീച്ചർ അപ്‌ഗ്രേഡുകൾ, ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ എന്നിവ ഉപയോഗിച്ച് അതിന്റെ അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കാൻ മാരുതി സ്വിഫ്റ്റ്. ഈ അടുത്ത മോഡൽ ഒക്ടോബറിൽ ലോകത്തിൽ അരങ്ങേറ്റം കുറിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടർന്ന് 2024 ന്റെ തുടക്കത്തിൽ …

സ്വിഫ്റ്റിന്‍റെ ഈ അടുത്ത തലമുറ മോഡൽ ഒക്ടോബറിൽ Read More

ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശനനികുതി ഈടാക്കരുത്; നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശനനികുതി ഈടാക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് നിർദ്ദേശം നൽകി. ടൂറിസ്റ്റ് വാഹനങ്ങൾക്ക് ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും …

ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശനനികുതി ഈടാക്കരുത്; നിർദ്ദേശവുമായി കേന്ദ്രസർക്കാർ Read More

ഇന്ത്യൻ നിര്‍മ്മിത ഹാർലി-ഡേവിഡ്‌സൺ X440 ; ബുക്കിംഗ് അവസാനിപ്പിച്ച് ഹാര്‍ലി

ഹീറോ – ഹാര്‍ലി കൂട്ടുകെട്ടില്‍ നിന്നുള്ള ഹാർലി-ഡേവിഡ്‌സൺ X440 അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. രാജ്യത്തെ ഉപഭോക്താക്കളില്‍ നിന്ന് ഈ മോട്ടോര്‍ സൈക്കിളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 25,500-ലധികം ഓർഡറുകൾ ലഭിച്ചതിനെത്തുടർന്ന് ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് ഈ ബൈക്കിന്‍റെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തി …

ഇന്ത്യൻ നിര്‍മ്മിത ഹാർലി-ഡേവിഡ്‌സൺ X440 ; ബുക്കിംഗ് അവസാനിപ്പിച്ച് ഹാര്‍ലി Read More

ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ടാറ്റ പഞ്ച്

ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ച് സിഎൻജിയെ ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പുറത്തിറക്കി പഞ്ച് സിഎൻജി നാല് വേരിയന്റുകളിൽ ലഭ്യമാണ്. പ്യുവർ, അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അക്കംപ്ലിഷ്ഡ് എന്നീ വേരിയന്‍റുകളാണ് ഉള്ളത്. …

ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ടാറ്റ പഞ്ച് Read More

വില 1.70 കോടി,പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിന്‍ പോളി

ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ ആണ് നിവിന്‍ വാങ്ങിയത്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ  ഈ വാഹനം സ്വന്തമാക്കിയത്.  ഈ വർഷം ആദ്യം …

വില 1.70 കോടി,പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിന്‍ പോളി Read More

ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 2023 ഓഗസ്റ്റ് 1-ന്

പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 2023 ഓഗസ്റ്റ് 1-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. യുഎസിൽ അനാച്ഛാദനം ചെയ്യുന്ന പുതിയ പ്രാഡോയുടെ ലോക പ്രീമിയർ തീയതി കമ്പനി പ്രഖ്യാപിച്ചു. അഞ്ചാം തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ വടക്കേ …

ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 2023 ഓഗസ്റ്റ് 1-ന് Read More