ഇന്ത്യൻ വാഹനവിപണി കുതിക്കുന്നു;വിപണിയിൽ വിൽപ്പന വളർച്ച

ഇന്ത്യൻ പാസഞ്ചർ വാഹന വ്യവസായം ഇന്ത്യൻ വിപണിയിൽ നല്ല വിൽപ്പന വളർച്ച രേഖപ്പെടുത്തുന്നത് തുടരുന്നു. ഉത്സവ സീസണില്‍ ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും ഒക്‌ടോബർ മാസത്തിൽ മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തി. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 2023 ഒക്ടോബറിൽ രാജ്യത്ത് മൊത്തം …

ഇന്ത്യൻ വാഹനവിപണി കുതിക്കുന്നു;വിപണിയിൽ വിൽപ്പന വളർച്ച Read More

വാഹന നിര്‍മാണ മേഖലയിലെ ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുന്നു

വാഹന നിര്‍മാണ മേഖലയിലെ ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുന്നു. ലാപ്പ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ലഭ്യത വര്‍ധിച്ചെങ്കിലും ആവശ്യത്തിന് ഡിമാന്‍റില്ലാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് ചിപ്പുകള്‍ വാഹനനിര്‍മാണ മേഖലയടക്കമുള്ള മറ്റ് വ്യവസായങ്ങളിലേക്ക് മാറ്റിത്തുടങ്ങിയത്. റേറ്റിംഗ് ഏജന്‍സിയായ ക്രിസിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. …

വാഹന നിര്‍മാണ മേഖലയിലെ ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുന്നു Read More

2024-ന്റെ ആദ്യ പാദത്തിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും.

പുതിയ സെൽറ്റോസിന്റെ വിജയകരമായ ലോഞ്ചിന് ശേഷം, 2024-ന്റെ ആദ്യ പാദത്തിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ പുതിയ ചിത്രങ്ങൾ വെബ് ലോകത്തെത്തി. ചൈനയിൽ നിന്നുള്ള ഏറ്റവും പുതിയ ചാര ചിത്രങ്ങൾ …

2024-ന്റെ ആദ്യ പാദത്തിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും. Read More

എസ്‌യുവിയുമായ ഹെക്ടർ പ്ലസ് വാങ്ങുന്നവർക്ക് സന്തോഷവാര്‍ത്ത

ചൈനീസ് വാഹന ബ്രാൻഡായ എംജി ഇന്ത്യ അതിന്റെ ഏറ്റവും ആഡംബരവും പ്രീമിയം എസ്‌യുവിയുമായ ഹെക്ടർ പ്ലസ് വാങ്ങുന്നവർക്ക് സന്തോഷവാര്‍ത്ത. ഈ എസ്‌യുവിയുടെ വില കമ്പനി ഗണ്യമായി കുറച്ചിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 71,000 രൂപ വരെയാണ് കമ്പനി ഈ കാറിന്റെ വില …

എസ്‌യുവിയുമായ ഹെക്ടർ പ്ലസ് വാങ്ങുന്നവർക്ക് സന്തോഷവാര്‍ത്ത Read More

ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു X2 ക്രോസ്ഓവർ അവതരിപ്പിച്ചു

ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു ഒടുവിൽ രണ്ടാം തലമുറ X2 അവതരിപ്പിച്ചു. ഈ മാസം അവസാനം ടോക്കിയോയിൽ നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ ഇത് പ്രദർശിപ്പിക്കും. ഇതിന് ശേഷം ആഗോളതലത്തിൽ ലോഞ്ച് ചെയ്‍ത ശേഷം ഇന്ത്യയിലും എത്തും. അടുത്ത വർഷം …

ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു X2 ക്രോസ്ഓവർ അവതരിപ്പിച്ചു Read More

യമഹ മോട്ടോർ ഇന്ത്യ എയ്‌റോക്‌സ് മോൺസ്റ്ററിന്റെ എനർജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യ എയ്‌റോക്‌സ് 155-ന്റെ 2023 മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി. ഈ മോഡലിൽ ഇപ്പോൾ ക്ലാസ് ഡി ഹെഡ്‌ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നു.മോട്ടോജിപി ലിവറിക്കൊപ്പം, പുതിയ എയ്‌റോക്‌സ് 155 മോട്ടോജിപി എഡിഷനിൽ …

യമഹ മോട്ടോർ ഇന്ത്യ എയ്‌റോക്‌സ് മോൺസ്റ്ററിന്റെ എനർജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി Read More

33 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ബിഎംഡബ്ല്യു എം 1000 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു

ബിഎംഡബ്ല്യു എം 1000 ആർ അവതരിപ്പിച്ചു. 33 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു എം 1000 ആർ ബൈക്ക് ഇന്ത്യയിൽ എത്തുന്നത്. നേക്കഡ് മോട്ടോർസൈക്കിളിന് അഞ്ച് ലക്ഷം രൂപ അധികമായി ഒരു ആഡ് ഓൺ കോംപറ്റീഷൻ പായ്ക്ക് ലഭ്യമാണ്. …

33 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ബിഎംഡബ്ല്യു എം 1000 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു Read More

സഫാരി – ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ടീസറുകൾ പുറത്തിറക്കി .

സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെയും ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെയും ആദ്യ ടീസറുകൾ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി . 2023 ടാറ്റ സഫാരിയുടെ ബുക്കിംഗ് 2023 ഇന്നുമുതല്‍ ഔദ്യോഗികമായി ആരംഭിക്കും. കറുത്ത ആക്സന്റുകളോട് കൂടിയ പുതിയ വെങ്കല നിറത്തിനൊപ്പം ഡിസൈൻ മാറ്റങ്ങളുമായാണ് പുതിയ സഫാരി എത്തിയിരിക്കുന്നതെന്ന് ടീസർ …

സഫാരി – ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ടീസറുകൾ പുറത്തിറക്കി . Read More

വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ;ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

അടുത്തിടെ കേരളത്തിലടക്കം വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ കൂടുതൽ പെട്രോൾ വാഹനങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങളിൽ ബൈക്കുകളാണ് തീപിടിക്കുന്ന സംഭവങ്ങൾ സാധാരണമായി റിപ്പോർട്ട് ചെയ്യാറുള്ളത്. ഇന്ന് വാഹന പ്രേമികളുടെ ഇഷ്ടമുള്ള കാറ്റഗറിയിലേക്ക് ഇലക്ട്രിക് കാറുകൾ മാറിയ കാലത്ത് ആശങ്കയുണ്ടാക്കുന്ന …

വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ;ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ Read More

മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ എസ്‌യുവിയുടെ 25 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തുക. ആഗോളതലത്തിൽ മൊത്തം 1000 യൂണിറ്റുകൾ വിൽപ്പനയ്ക്ക് ലഭ്യമാണ്. നാലുകോടി രൂപയാണ് ഈ …

മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു Read More