എസ്‌യുവിയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയൻ്റ് ഹ്യൂണ്ടായ് അവതരിപ്പിച്ചു.

വെന്യു സബ്-4 മീറ്റർ എസ്‌യുവിയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയൻ്റ് 10 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിൽ ഹ്യൂണ്ടായ് അവതരിപ്പിച്ചു. 6-സ്പീഡ് മാനുവൽ ഗിയർബോക്സുള്ള 1.0 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയൻ്റ് ലഭ്യമാകൂ. വെന്യു എസ് …

എസ്‌യുവിയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയൻ്റ് ഹ്യൂണ്ടായ് അവതരിപ്പിച്ചു. Read More

തലശേരി -മാ​ഹി ബൈ​പ്പാ​സ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു

കാ​ത്തി​രി​പ്പി​ന് വി​രാ​മമിട്ട് വടക്കേ മലബാറിന്‍റെ ഗതാഗതമേഖലയിൽ വിപ്ലവമാകുന്ന തലശേരി -മാ​ഹി ബൈ​പ്പാ​സ് തുറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്. പൊതുമരാത്ത് …

തലശേരി -മാ​ഹി ബൈ​പ്പാ​സ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു Read More

സംയുക്ത സംരംഭത്തിനായി ‘ഫോർഡ് ‘ടാറ്റ മോട്ടോഴ്‌സുമായി ചർച്ചയെന്ന് റിപ്പോര്‍ട്ടുകൾ.

ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് മോട്ടോർ കമ്പനി ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകൾ . പുതിയ എൻഡവർ, മസ്‍താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവർ, ഇന്ത്യയിലെ ഒരു പുതിയ ഇടത്തരം എസ്‌യുവി എന്നിവയുൾപ്പെടെ ഒന്നിലധികം ഉൽപ്പന്നങ്ങൾക്ക് കമ്പനി …

സംയുക്ത സംരംഭത്തിനായി ‘ഫോർഡ് ‘ടാറ്റ മോട്ടോഴ്‌സുമായി ചർച്ചയെന്ന് റിപ്പോര്‍ട്ടുകൾ. Read More

മാരുതി നെക്സ ശ്രേണിയിലുള്ള കാറുകൾക്ക് 1.53 ലക്ഷം രൂപ വരെ കിഴിവുകൾ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) വാഗ്ദാനം ചെയ്യുന്ന നെക്സ ശ്രേണിയിലുള്ള കാറുകൾക്ക് 1.53 ലക്ഷം രൂപ വരെ കിഴിവുകൾ ലഭ്യമാണ്. 2024 മാർച്ച് മാസത്തെ നെക്സ ഡിസ്‌കൗണ്ടിൽ 2023 വ‍ഷം നി‍ർമ്മിച്ച മോഡലുകൾ പോലെ തന്നെ 2024 മോഡലുകളും ഉൾപ്പെടുന്നു. …

മാരുതി നെക്സ ശ്രേണിയിലുള്ള കാറുകൾക്ക് 1.53 ലക്ഷം രൂപ വരെ കിഴിവുകൾ Read More

i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റുമായി ഹ്യുണ്ടായ്

ആഗോള വിപണികൾക്കായി 2024 i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായ് വെളിപ്പെടുത്തി. i20 N ലൈനിൻ്റെ ഈ പതിപ്പ് ചില ഡിസൈൻ മാറ്റങ്ങളും കൂടാതെ ചില അപ്‌ഡേറ്റ് ചെയ്ത സവിശേഷതകളുമായാണ് വരുന്നത്. 2024 ഹ്യുണ്ടായ് i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ മിഡ്-ലൈഫ് …

i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റുമായി ഹ്യുണ്ടായ് Read More

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15ൽ നിന്ന് 22 വർഷമാക്കി.

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 22 വർഷമാക്കി. 2023 ഡിസംബർ 31 ന് 15 വർഷം കഴിയുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. ഇൗ ചട്ടം ഭേദഗതി വരുത്തി.

ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15ൽ നിന്ന് 22 വർഷമാക്കി. Read More

5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടി ടാറ്റ നെക്‌സോൺ

പുതിയ ടാറ്റ നെക്‌സോൺ ഗ്ലോബൽ എൻസിഎപിയിൽ നിന്ന് 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടി. ഇത്തവണ, 2022-ൽ പ്രാബല്യത്തിൽ വന്ന കൂടുതൽ കർശനമായ മാനദണ്ഡങ്ങൾക്ക് കീഴിലാണ് എസ്‌യുവി പരീക്ഷിച്ചത്. 2018 ലെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പഞ്ചനക്ഷത്ര റേറ്റിംഗ് നേടിയ …

5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടി ടാറ്റ നെക്‌സോൺ Read More

പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ മാറ്റണം

പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ അതിലെ ബാലൻസ് തുക തീരുന്ന മുറയ്ക്ക് മറ്റേതെങ്കിലും ബാങ്ക് നൽകുന്ന ഫാസ്ടാഗ് വാങ്ങി വാഹനത്തിൽ പതിക്കണം. മാർച്ച് 15ന് ശേഷം ഫാസ്ടാഗ് റീചാർജ് ചെയ്യാനാവില്ലെങ്കിലും അതിലുള്ള ബാലൻസ് 15ന് ശേഷവും ഉപയോഗിക്കാം. നിലവിലെ ഫാസ്ടാഗ് ക്ലോസ് …

പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ മാറ്റണം Read More

പുതിയ i20യുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 2023 സെപ്റ്റംബറിൽ ആണ് i20 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാങ്ങുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി, കമ്പനി ഈ ഹാച്ച്ബാക്ക് ലൈനപ്പിൽ പുതിയ സ്‌പോർട്‌സ് (O) ട്രിം അവതരിപ്പിച്ചിരിക്കുന്നു. …

പുതിയ i20യുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ Read More

ജനപ്രിയ 3 ഡീസൽ മോഡലുകളുടെ വിതരണം നിർത്തിവച്ച് ടൊയോട്ട

ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) തീരുമാനിച്ചു. 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട ഇൻഡസ്ട്രീസ് …

ജനപ്രിയ 3 ഡീസൽ മോഡലുകളുടെ വിതരണം നിർത്തിവച്ച് ടൊയോട്ട Read More