പുതിയ സർക്കാർ പദ്ധതി സർക്കാർ ജീവനക്കാരുടെയും നികുതിദായകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കും -നിർമല സീതാരാമൻ

ഏകീകൃത പെൻഷൻ പദ്ധതിയെ (യുപിഎസ്) ന്യായീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പുതിയ സർക്കാർ പദ്ധതി സർക്കാർ ജീവനക്കാരുടെയും നികുതിദായകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ഭാവിതലമുറയ്ക്ക് ഭാരമുണ്ടാക്കാതിരിക്കുകയും ചെയ്യുമെന്ന് നിർമല സീതാരാമൻ വിശദീകരിച്ചു.മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അവരുടെ കുട്ടികൾക്കായി നിക്ഷേപിക്കാൻ സാധിക്കുന്ന പുതിയ പെൻഷൻ പദ്ധതി, …

പുതിയ സർക്കാർ പദ്ധതി സർക്കാർ ജീവനക്കാരുടെയും നികുതിദായകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കും -നിർമല സീതാരാമൻ Read More

ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ ഹോൾഡിങ് ഐപിഒ ഒക്ടോബർ 28ന്

മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ ഹോൾഡിങ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒക്ടോബർ 28ന് തുടക്കമാകും. യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് 25% ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. 10% ഓഹരികൾ ചെറുകിട നിക്ഷേപകർക്കായി …

ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ ഹോൾഡിങ് ഐപിഒ ഒക്ടോബർ 28ന് Read More

ബയോകെയർ പദ്ധതിയിലേക്ക് അപേക്ഷ ഡിസംബർ 1 വരെ; ഗവേഷകർക്ക് 60 ലക്ഷം വരെ ഗ്രാന്റ്

ബയോടെക്നോളജി ഗവേഷണത്തിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര ബയോടെക്നോളജി വകുപ്പു വഴി ന‌ടപ്പാക്കുന്ന പദ്ധതിയാണ് ബയോകെയർ (BioCARe : Biotechnology Career Advancement and Re-Orientation). പദ്ധതിയുടെ കാലാവധി 3 വർഷം. അപേക്ഷ ഡിസംബർ 1 വരെ. 55 വയസ്സു കവിയരുത്. സ്ഥിരമോ …

ബയോകെയർ പദ്ധതിയിലേക്ക് അപേക്ഷ ഡിസംബർ 1 വരെ; ഗവേഷകർക്ക് 60 ലക്ഷം വരെ ഗ്രാന്റ് Read More

നിയമങ്ങൾ ലംഘിച്ചതിന് നാല് എൻബിഎഫ്‌സി വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്.

വായ്പകളുടെ മേൽ അമിതമായ വില ഏർപ്പെടുത്തുന്നതടക്കമുള്ള നിയമങ്ങൾ ലംഘിച്ചതിന് നാല് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്‌സി) വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങളെയാണ് …

നിയമങ്ങൾ ലംഘിച്ചതിന് നാല് എൻബിഎഫ്‌സി വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. Read More

കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ്

അയോണിക് 5വിന് പുറമേ കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. ഇക്കൂട്ടത്തില്‍ ആദ്യത്തെ മോഡല്‍ അടുത്തവര്‍ഷം ജനുവരിയിലെത്തുന്ന ക്രേറ്റ ഇവിയായിരിക്കും. ഇന്ത്യന്‍ ഇവി വിപണിയില്‍ ഹ്യുണ്ടേയുടെ പടക്കുതിരയാവുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ക്രേറ്റ ഇവി. ഇതിനു പിന്നാലെ മൂന്ന് ഇവികള്‍ കൂടി …

കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ് Read More

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘കത്തനാർ’ന് പായ്ക്ക് അപ്പ്

ജയസൂര്യ ചിത്രം ‘കത്തനാർ’ ഒന്നര വർഷത്തെ നീണ്ട ചിത്രീകരണത്തിനാണ് ഇതോടെ സമാപനമായത്. ‘കത്തനാർ’ അതിന്റെ പരമാവധി മികവിൽ പ്രേക്ഷകര്‍ക്കു എത്തിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് പായ്ക്ക് അപ്പ് ചിത്രം പങ്കുവച്ച് ജയസൂര്യ പറഞ്ഞു.കത്തനാർ അതിന്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാകരുത് …

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘കത്തനാർ’ന് പായ്ക്ക് അപ്പ് Read More

പ്രത്യക്ഷ നികുതിവരുമാനത്തിൽ കേരളത്തിന് 6 വർഷത്തിനിടെ 40% വർധന

കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിവരുമാനത്തിൽ 6 വർഷത്തിനിടെ 40 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക് . 2018–19ൽ 17,021 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തികവർ‌ഷം ഇത് 23,966 കോടിയായി.എന്നാൽ 2022–23നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ വർഷം 17 കോടി രൂപയുടെ …

പ്രത്യക്ഷ നികുതിവരുമാനത്തിൽ കേരളത്തിന് 6 വർഷത്തിനിടെ 40% വർധന Read More

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ഡൽഹി ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ‘കാന്താ ഫാസ്റ്റ് ട്രെയിൻ’

പച്ചക്കറികളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ‘കാന്താ ഫാസ്റ്റ് ട്രെയിൻ’ കുതിക്കുന്നു. യാത്രക്കാരുമായല്ല, 42 വാഗണുകളിലായി 1,600 ടൺ സവാളയുമായാണ് യാത്ര. ഒക്ടോബർ 20ന് ട്രെയിൻ ഡൽഹിയിലെത്തും. വിലസ്ഥിരതാ ഫണ്ട് പ്രകാരം കർഷകരിൽ‌ നിന്ന് …

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ഡൽഹി ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ‘കാന്താ ഫാസ്റ്റ് ട്രെയിൻ’ Read More

തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

പുതിയ ഉപഭോക്താക്കളുടെ മനംകവരാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 108 രൂപ മാത്രം വിലയുള്ള ഈ പ്ലാനില്‍ കോളും ഡാറ്റയും എസ്എംഎസും അടങ്ങിയിട്ടുണ്ട്. ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്ലാനാണിത്. പുതിയ സിം എടുത്ത് ബിഎസ്എന്‍എല്ലിലേക്ക് വരുന്നവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന …

തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ Read More

ആദ്യ നാല് ദിനങ്ങളില്‍ 160 കോടി നേടി ‘വേട്ടയ്യന്‍’ കുതിപ്പ് തുടരുന്നു

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത മികച്ച ഓപണിംഗ് ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി പിന്നിട്ടിരുന്നു. രജനി ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം വാരാന്ത്യ ദിനങ്ങളില്‍ 60 …

ആദ്യ നാല് ദിനങ്ങളില്‍ 160 കോടി നേടി ‘വേട്ടയ്യന്‍’ കുതിപ്പ് തുടരുന്നു Read More