ബാങ്കിങ് സേവനങ്ങളിൽ വീഴ്ച: 3 ബാങ്കുകൾക്ക് റിസർവ് ബാങ്ക് 1.29 കോടിയുടെ പിഴ ചുമത്തി

കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്കെതിരെ റിസർവ് ബാങ്ക് വിവിധ ബാങ്കിങ് സേവനങ്ങളിൽ വീഴ്ച വരുത്തിയതിന് 1.29 കോടി രൂപയുടെ പിഴ ചുമത്തി. ബാങ്കിങ് സേവന മാനദന്ധങ്ങൾ പാലിക്കാതിരുന്നതും കെ …

ബാങ്കിങ് സേവനങ്ങളിൽ വീഴ്ച: 3 ബാങ്കുകൾക്ക് റിസർവ് ബാങ്ക് 1.29 കോടിയുടെ പിഴ ചുമത്തി Read More

അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു

5 ജി സേവനം നൽകാനായി അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു. 2022ലെ സ്പെക്ട്രം ലേലത്തിനാണ് 212 കോടി രൂപയുടെ സ്പെക്ട്രം അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ഡേറ്റ നെറ്റ്‌വർക്സാണ് ഭാരതി എയർടെലിന്റെ …

അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു Read More

ടാറ്റ നെക്സോൺ ഇവിക്ക് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ

ടാറ്റ നെക്സോൺ ഇവിക്ക് ഭാരത് എൻസിഎപി (ന്യൂകാർ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ. നെക്സോണിന്റെ റേഞ്ച് 45 kWh വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ …

ടാറ്റ നെക്സോൺ ഇവിക്ക് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ Read More

‘എമ്പുരാൻ’ ഒടിടിയിൽ വരുന്നു

മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്നതിനിടെ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘എമ്പുരാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. ഏറ്റവും …

‘എമ്പുരാൻ’ ഒടിടിയിൽ വരുന്നു Read More

ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം.

സംസ്കരിച്ച ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. ചെമ്മീൻ സംസ്കരണ കേന്ദ്രങ്ങൾ ഏതു നിമിഷവും പൂട്ടേണ്ടി വരുമെന്ന സ്ഥിതി. പാടങ്ങളിൽ കൃഷി ചെയ്ത ചെമ്മീൻ കയറ്റുമതിക്കാർ വാങ്ങുന്നതും നിർത്തിയതോടെ കർഷകരും പ്രതിസന്ധിയിൽ. നിലവിൽ കപ്പൽ കയറിയ ചരക്ക് അവിടെ എത്തുമ്പോൾ ഇറക്കുമതിക്കാർ …

ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. Read More

ഏപ്രിലിൽ ഹാച്ച്ബാക്ക് ആൾട്രോസ് റേസറിന് ലക്ഷക്കണക്കിന് രൂപയുടെ കിഴിവുമായി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് 2025 ഏപ്രിലിൽ അവരുടെ സ്‌പോർട്ടി ലുക്കുള്ള ഹാച്ച്ബാക്ക് ആൾട്രോസ് റേസറിന് ലക്ഷക്കണക്കിന് രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ, ടാറ്റ ആൾട്രോസ് റേസർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,35,000 രൂപ വരെ ലാഭിക്കാൻ കഴിയും. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, …

ഏപ്രിലിൽ ഹാച്ച്ബാക്ക് ആൾട്രോസ് റേസറിന് ലക്ഷക്കണക്കിന് രൂപയുടെ കിഴിവുമായി ടാറ്റ മോട്ടോഴ്‌സ് Read More

രാജ്യത്തെ വാഹന വിൽപനയിൽ 6.46% വർധന.

രാജ്യത്തെ വാഹന വിൽപനയിൽ 6.46% വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 2,61,43,943 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 2023–24 സാമ്പത്തിക വർഷത്തിൽ 2,45,58,437 വാഹനങ്ങളായിരുന്നു വിറ്റത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ വർഷം വാഹന വിൽപന കൂടുതൽ നടന്നതെന്നും ഫെഡറേഷൻ ഓഫ് …

രാജ്യത്തെ വാഹന വിൽപനയിൽ 6.46% വർധന. Read More

ദുബായിൽ ധാരണാപത്രം ഒപ്പുവച്ച് ലുലു ഗ്രൂപ്പ്:പുത്തൻ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും തുറക്കും

ദുബായിയിൽ പുത്തൻ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും തുറക്കുന്നതിനായി ദുബായ് ഔഖാഫുമായി ധാരണാപത്രം ഒപ്പുവച്ച് ലുലു ഗ്രൂപ്പ്. ഷോപ്പിങ് കേന്ദ്രങ്ങൾ ഉൾപ്പെടെ ദുബായിൽ കമ്യൂണിറ്റി പദ്ധതികൾ ഔഖാഫുമായി ചേർന്ന് ലുലു ഗ്രൂപ്പ് സജ്ജമാക്കും. ആദ്യ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബായ് അൽ …

ദുബായിൽ ധാരണാപത്രം ഒപ്പുവച്ച് ലുലു ഗ്രൂപ്പ്:പുത്തൻ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും തുറക്കും Read More

മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി എമ്പുരാൻ.കേരളത്തിലും മിഡില്‍ ഈസ്റ്റിലും 80 കോടിയിലിധികം നേടി മുന്നേറുന്നു

വൻ ഹൈപ്പിലെത്തിയ ചിത്രമാണ് എമ്പുരാൻ. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 250 കോടിയില്‍ അധികം നേടിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായിരിക്കുകയാണ് മോഹൻലാല്‍ ചിത്രം എമ്പുരാൻ. കേരളത്തിലും മിഡില്‍ ഈസ്റ്റിലും 80 കോടിയിലിധികം നേടിയിട്ടുണ്ട് എമ്പുരാൻ. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന …

മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി എമ്പുരാൻ.കേരളത്തിലും മിഡില്‍ ഈസ്റ്റിലും 80 കോടിയിലിധികം നേടി മുന്നേറുന്നു Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 66000 ത്തിനു താഴെയെത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വിപണി വില 65,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More