ഇനി പണം മുൻകൂർ നൽകാതെ നിങ്ങൾക്കും ഓഹരി വാങ്ങാം.

ഇനി പണം മുൻകൂർ നൽകാതെ തന്നെ ഇന്ത്യന്‍  വിപണിയിൽ നിന്നും നിങ്ങൾക്ക് ഓഹരി വാങ്ങാം. ഇടപാടു പൂർത്തിയായ ശേഷം മാത്രം അതിനുള്ള തുക നൽകിയാൽ മതിയാകും. പബ്ലിക് ഇഷ്യു സമയത്ത് സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഫണ്ട് ബ്ലോക്ക് ചെയ്ത് ഓഹരി വാങ്ങാനാകുന്ന സംവിധാനം  …

ഇനി പണം മുൻകൂർ നൽകാതെ നിങ്ങൾക്കും ഓഹരി വാങ്ങാം. Read More

തമിഴ്നാട്ടിൽ സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ;പഠിക്കാൻ കേരളത്തിൽ നിന്നും സംഘം

പൊതുഗതാഗതത്തെ  സംരക്ഷിക്കുന്നതിനു  തമിഴ്നാട് സർക്കാർ 50 ലക്ഷം സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ നൽകി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനെ പൊതുജന ക്ഷേമ സർവീസ് എന്ന നിലയിൽ കയ്യയച്ചു സഹായിക്കുമ്പോഴാണു സർവീസ് കുറച്ചും ജീവനക്കാർക്കു ശമ്പളം ഗഡുക്കളായി നൽകി ബുദ്ധിമുട്ടിച്ചും കേരള സർക്കാർ …

തമിഴ്നാട്ടിൽ സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ;പഠിക്കാൻ കേരളത്തിൽ നിന്നും സംഘം Read More

വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ.

അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന ചില തെരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രയ്ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ. മെയ് 15 മുതലായിരിക്കും ഇത് ലഭ്യമാക്കുകയെന്ന എയർ ഇന്ത്യ അറിയിച്ചു.  ബംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിൽ ആയിരിക്കും ആദ്യം ഇക്കോണമി …

വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ. Read More

മാർച്ചിലെ ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ മാർച്ചിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഏപ്രിലിലെ റെക്കോർഡ് ജിഎസ്ടി വരുമാനത്തിന് തൊട്ടു പിറകിലാണ് മാർച്ചിലെ വരുമാനം. 1.67 ലക്ഷം കോടി രൂപയായിരുന്നു 2022 ഏപ്രിലിലെ വരുമാനം.  …

മാർച്ചിലെ ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി Read More

ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 44000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43760 രൂപയാണ്. …

ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം Read More

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും.

2023-24 കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ബജറ്റ് തീരുമാനം അനുസരിച്ചുള്ള സാധനങ്ങളുടെ വിലവ്യത്യാസം മുതല്‍ പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പ്രഖ്യാപനങ്ങളിലെ ഏറ്റവും പ്രധാനം ആദായനികുതിയിലേതാണ്. പുതിയ സ്കകീമാണ് എല്ലാ …

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. Read More

വിദേശയാത്രകള്‍ക്കുള്ള വീസ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കൃത്യസമയത്ത് മുടക്കമില്ലാതെ വീസ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. രേഖകളെല്ലാം ഉറപ്പാക്കുക വീസ അപേക്ഷാ പ്രക്രിയയിലെ ആദ്യത്തേതും പ്രധാനവുമായ ഘട്ടം എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ഓരോ രാജ്യത്തിന്‍റെയും ടൂറിസം വെബ്‌സൈറ്റില്‍ നോക്കിയാല്‍ വീസ അപേക്ഷയ്ക്കായി എന്തൊക്കെ രേഖകള്‍ …

വിദേശയാത്രകള്‍ക്കുള്ള വീസ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ Read More

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. …

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു Read More

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5500 രൂപയാണ് .ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ …

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

സ്വകാര്യ മേഖലയിൽ മൾട്ടി സ്റ്റോറിയുടെ ഗാലുകൾക്ക് അനുമതി നൽകാൻ സർക്കാർ

കേരളത്തിലെ സംരംഭകർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം വികസിതമായ ഭൂമിയും കെട്ടിടവും ലഭ്യമല്ല എന്നതാണ്. കൂടുതൽ ഭൂമി വ്യവസായ ആവശ്യത്തിനായി കേരളത്തിൽ കണ്ടെത്തുകയും പ്രയാസകരം. ഇത്തരം പ്രശ്നങ്ങൾ മുന്നിൽകണ്ടുകൊണ്ടാണ് സ്വകാര്യ മേഖലയിൽ മൾട്ടി സ്റ്റോറിയുടെ ഗാലുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. …

സ്വകാര്യ മേഖലയിൽ മൾട്ടി സ്റ്റോറിയുടെ ഗാലുകൾക്ക് അനുമതി നൽകാൻ സർക്കാർ Read More