നിങ്ങളുടെ ബിസിനസിലെ പ്രവർത്തങ്ങൾ നിയന്ത്രണ വിധേയമാക്കാൻ 10 മാർഗങ്ങൾ
മാനേജ്മെന്റ് കൺസൾട്ടന്റ് ജോലിയുടെ ഭാഗമായി ഞാൻ ബന്ധപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ബിസിനസ്സുകാരുടെയും ഒരു പ്രധാന ആവശ്യമാണ് ” ഞാൻ ഇല്ലെങ്കിലും ,എന്റെ സ്ഥാപനം സ്വയം പ്രവർത്തിക്കണം. എന്റെ പങ്കാളിത്തം പരമാവധി കുറയ്ക്കാൻ സഹായിക്കണം ” എന്നിങ്ങനെയുള്ള ആവശ്യങ്ങൾ. ബിസിനസ്സിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുന്നില്ലെങ്കിലും അവിടെയെല്ലാം നിങ്ങളുടേതായ …
നിങ്ങളുടെ ബിസിനസിലെ പ്രവർത്തങ്ങൾ നിയന്ത്രണ വിധേയമാക്കാൻ 10 മാർഗങ്ങൾ Read More