നിധി കമ്പനികൾ ലാഭകരമാകുന്നത് എങ്ങനെ ?
നമ്മുടെ നാട്ടിൽ വിലമതിക്കാനാവാത്ത അമൂലയമായ ഒരു വസ്തുവിനെയാണ് നിധി എന്നു പറയുക. അതുപോലെ 2014 നിധി റൂൾസ് പ്രകാരം കേന്ദ്രസർക്കാർ നടപ്പിൽവരുത്തിയ ധനകാര്യ സ്ഥാപനമാണ് നിധി. തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർക്ക് മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുകയുള്ളു. വരുമാന രേഖകൾ വേണം. തിരിച്ചടയ്ക്കാൻ കഴിയുമെങ്കിലും …
നിധി കമ്പനികൾ ലാഭകരമാകുന്നത് എങ്ങനെ ? Read More