സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി.

സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി. ബുധനാഴ്ചയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ ഫോണ്‍ പുറത്തിറങ്ങിയത്. എസ്21 എഫ്ഇക്ക് ശേഷം ആദ്യമായാണ് സാംസങ്ങ് തങ്ങളുടെ ഹൈ എന്‍റ് മോഡലിന് ഒരു ഫാന്‍ എഡിഷന്‍ പുറത്തിറക്കുന്നത്. നേരത്തെ എഫ്ഇ എഡിഷന്‍ പുറത്തിറക്കുന്നത് …

സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി. Read More

സഫാരി – ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ടീസറുകൾ പുറത്തിറക്കി .

സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെയും ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെയും ആദ്യ ടീസറുകൾ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി . 2023 ടാറ്റ സഫാരിയുടെ ബുക്കിംഗ് 2023 ഇന്നുമുതല്‍ ഔദ്യോഗികമായി ആരംഭിക്കും. കറുത്ത ആക്സന്റുകളോട് കൂടിയ പുതിയ വെങ്കല നിറത്തിനൊപ്പം ഡിസൈൻ മാറ്റങ്ങളുമായാണ് പുതിയ സഫാരി എത്തിയിരിക്കുന്നതെന്ന് ടീസർ …

സഫാരി – ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ടീസറുകൾ പുറത്തിറക്കി . Read More

കണ്ണൂര്‍ സ്‍ക്വാഡ് ; കളക്ഷനില്‍ മമ്മൂട്ടിക്ക് റെക്കോര്‍ഡ് നേട്ടം

മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് ആഗോളതലത്തില്‍ 50 കോടി കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.കണ്ണൂര്‍ സ്‍ക്വാഡിലൂടെ മമ്മൂട്ടി ആറാം പ്രാവശ്യം 50 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ …

കണ്ണൂര്‍ സ്‍ക്വാഡ് ; കളക്ഷനില്‍ മമ്മൂട്ടിക്ക് റെക്കോര്‍ഡ് നേട്ടം Read More

പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന പുതിയ വായ്പാനയവു മായി റിസര്‍വ് ബാങ്ക്

പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന പുതിയ വായ്പാനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഭവനവായ്പ എടുത്തവര്‍ നിരാശയില്‍. പുതിയ നയം പ്രഖ്യാപിച്ചതോടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്. മേയ് 2022നും ഫെബ്രുവരി 2023നും ഇടയില്‍ പലിശ 2.5 ശതമാനമാണ് റിസര്‍വ് ബാങ്ക് …

പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന പുതിയ വായ്പാനയവു മായി റിസര്‍വ് ബാങ്ക് Read More

ഡയമണ്ട് വില്‍പനയില്‍ ആഗോളതലത്തില്‍ കുത്തനെ ഇടിവെന്ന് കണക്കുകള്‍.

കോവിഡിന് ശേഷം ഡയമണ്ട് വില്‍പനയില്‍ ആഗോളതലത്തില്‍ കുത്തനെ ഇടിവെന്ന് കണക്കുകള്‍. ഡിമാന്‍റ് കുറഞ്ഞതോടെ ഡയമണ്ടിന്‍റെ വിലയിലും ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡയമണ്ട് വിലയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 18 ശതമാനം കുറവാണ് ഉണ്ടായത്. 2021ലും 2022ലും …

ഡയമണ്ട് വില്‍പനയില്‍ ആഗോളതലത്തില്‍ കുത്തനെ ഇടിവെന്ന് കണക്കുകള്‍. Read More

2000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കും;

2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. നെടുമങ്ങാട് താലൂക്കിലെ കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന 250-ാം നമ്പര്‍ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലെ പൊതുവിതരണ സംവിധാനം കൂടുതല്‍ …

2000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കും; Read More

സ്വർണവിലയിൽ വീണ്ടും ഇടിവ്. ;ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. പത്ത് ദിവസംകൊണ്ട് 2040 രൂപയുടെ കുറവാണുണ്ടായത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞു. വിപണി നിരക്ക് 41920 രൂപയാണ്. …

സ്വർണവിലയിൽ വീണ്ടും ഇടിവ്. ;ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം

ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള പാചകവാതക ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സബ്സിഡി 200ൽനിന്ന് 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ, രാജ്യത്തെ 10 കോടി ഉപഭോക്താക്കൾക്കു പാചകവാതക സിലിണ്ടറിന് 100 രൂപ കുറയും. കഴിഞ്ഞ ദിവസം വില കുറച്ചതുകൂടി പരിഗണിക്കുമ്പോൾ ഉജ്വല ഉപഭോക്താക്കൾക്ക് …

ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം Read More

പിഎഫ് പെൻഷൻ: തൊഴിലുടമകൾക്ക് ഡിസംബർ 31 വരെ സമയം

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിന് ജീവനക്കാർ നൽകിയ അപേക്ഷകളിൽ തൊഴിലുടമകൾ ശമ്പള വിവരം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു (ഇപിഎഫ്ഒ) കൈമാറാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി.തൊഴിലുടമകളുടെ അഭ്യർഥനപ്രകാരം ഇപിഎഫ്ഒ 3 മാസംകൂടി നീട്ടിയത്. ഉയർന്ന പെൻഷൻ …

പിഎഫ് പെൻഷൻ: തൊഴിലുടമകൾക്ക് ഡിസംബർ 31 വരെ സമയം Read More

ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനു ട്രഷറി വകുപ്പ് പലിശ കൂട്ടി.

സഹകരണ ബാങ്ക് മേഖലയിലെ സംഭവവികാസങ്ങൾക്കിടെ ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനു ട്രഷറി വകുപ്പ് പലിശ കൂട്ടി. സഹകരണ ബാങ്കിൽനിന്നു സ്ഥിരനിക്ഷേപം പിൻവലിക്കുന്നവരെ ആകർഷിക്കുകയാണു ലക്ഷ്യം. ഹ്രസ്വകാല നിക്ഷേപങ്ങൾക്കു പല ബാങ്കുകളും ട്രഷറിയെക്കാൾ ഉയർന്ന പലിശ നൽകുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് പലിശ കൂട്ടിയത്. ഈ …

ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനു ട്രഷറി വകുപ്പ് പലിശ കൂട്ടി. Read More