2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ കേരളത്തിൽ നിന്നും ഏഴ് സംരംഭകർ

ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത …

2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ കേരളത്തിൽ നിന്നും ഏഴ് സംരംഭകർ Read More

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴി ഓഹരി വിപണിയിലെ നിക്ഷേപത്തിൽ റെക്കോര്‍ഡ്

എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതില്‍ സര്‍വകാല റെക്കോര്‍ഡ്. 16,042 കോടി രൂപയാണ് സെപ്തംബര്‍ മാസം മാത്രം എസ്ഐപിയിലൂടെ ഓഹരി വിപണിയിലെത്തിയത്. ഓഗസ്റ്റ് മാസത്തില്‍ ഇത് 15,245 കോടിയായിരുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്ച്വല്‍ ഫണ്ട്സ് …

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴി ഓഹരി വിപണിയിലെ നിക്ഷേപത്തിൽ റെക്കോര്‍ഡ് Read More

യമഹ മോട്ടോർ ഇന്ത്യ എയ്‌റോക്‌സ് മോൺസ്റ്ററിന്റെ എനർജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യ എയ്‌റോക്‌സ് 155-ന്റെ 2023 മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി. ഈ മോഡലിൽ ഇപ്പോൾ ക്ലാസ് ഡി ഹെഡ്‌ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നു.മോട്ടോജിപി ലിവറിക്കൊപ്പം, പുതിയ എയ്‌റോക്‌സ് 155 മോട്ടോജിപി എഡിഷനിൽ …

യമഹ മോട്ടോർ ഇന്ത്യ എയ്‌റോക്‌സ് മോൺസ്റ്ററിന്റെ എനർജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി Read More

രഹസ്യ കോഡുമായി വാട്സ് ആപ്പ് വരുന്നു, സെൻസീറ്റിവ് സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ

ചാറ്റ്ലോക്കിന് പിന്നാലെ സ്വകാര്യതയ്ക്കുള്ള കൂടുതൽ സൗകര്യങ്ങളുമായി മെറ്റ. വാട്ട്സാപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോൾഡറിന് ഇഷ്ടപ്പെട്ട പാസ്‌വേഡ് തിരഞ്ഞെടുക്കാൻ അനുവദിക്കും. വൈകാതെ വാട്ട്സാപ്പ് ബീറ്റയിൽ ഈ …

രഹസ്യ കോഡുമായി വാട്സ് ആപ്പ് വരുന്നു, സെൻസീറ്റിവ് സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ Read More

വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി …

വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില കുത്തനെ ഉയരുകയാണ്. ഇസ്രായേൽ- ഹമാസ് യുദ്ധം പൊട്ടിപുറപ്പെട്ടതോടെ അന്താരാഷ്ട്ര വില ഉയർന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ബാങ്കുകളുടെ തന്നിഷ്ടം നിയന്ത്രിക്കാന്‍ ആര്‍ബിഐ ; വായ്പയെടുത്തവര്‍ക്ക് ആശ്വാസം

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷം ആര്‍ബിഐ പലിശ കൂട്ടിയതനുസരിച്ച് ബാങ്കുകൾ പലിശ കൂട്ടിയതോടെ പണികിട്ടിയത് വായ്പയെടുത്ത സാധാരണക്കാര്‍ക്കാണ്. പലിശ കൂട്ടിയാല്‍ അത് വായ്പ എടുത്തവരുടേ മേല്‍ അപ്പോള്‍ തന്നെ ചുമത്തുന്നതാണ് ബാങ്കുകളുടെ പരിപാടി. രണ്ട് തരത്തിലാണ് കൂട്ടിയ പലിശ ബാങ്കുകള്‍ ഈടാക്കുന്നത്. …

ബാങ്കുകളുടെ തന്നിഷ്ടം നിയന്ത്രിക്കാന്‍ ആര്‍ബിഐ ; വായ്പയെടുത്തവര്‍ക്ക് ആശ്വാസം Read More

കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2 അവസാനഘട്ടത്തില്‍

തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. …

കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2 അവസാനഘട്ടത്തില്‍ Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ ഉയരുന്നുണ്ട്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി 680 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42680 രൂപയാണ്. ഒരു ഗ്രാം …

സംസ്ഥാനത്ത് സ്വർണവില ഉയർന്നു Read More

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക്.

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 8 സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി.120 തവണ വിവിധ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം 8 സഹകരണ ബാങ്കുകളുടെ …

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക്. Read More