ക്രൂഡ് ഓയിൽ ഇറക്കുമതി- ചൈനീസ് കറൻസി നൽകണമെന്ന റഷ്യൻ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്

ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ചൈനീസ് കറൻസിയായ യുവാൻ നൽകണമെന്ന റഷ്യൻ എണ്ണ വിതരണ കമ്പനികളുടെ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്. ചർച്ചകളിൽ നേരിട്ട് പങ്കെടുത്ത മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥനെയും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലയിലെ ഉദ്യോ​ഗസ്ഥനെയും ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത …

ക്രൂഡ് ഓയിൽ ഇറക്കുമതി- ചൈനീസ് കറൻസി നൽകണമെന്ന റഷ്യൻ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട് Read More

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലേക്ക്;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1320 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45280 രൂപയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിന്റെ കാണുന്നതോടെ …

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലേക്ക്;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

കേരളത്തിൽ മികച്ച കളക്ഷൻ ലഭിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് ലിയോ. ഒപ്പം മോഹൻലാലും

സംസ്ഥാനത്ത് ആദ്യദിനം മികച്ച ഒപ്പണിം​ഗ് ലഭിച്ച പത്ത് സിനിമകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ലിയോ. ആദ്യദിനം കേരളത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ 1. ലിയോ – 12 കോടി 2. കെജിഎഫ് 2 – 7.3 കോടി 3. ഒടിയൻ …

കേരളത്തിൽ മികച്ച കളക്ഷൻ ലഭിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് ലിയോ. ഒപ്പം മോഹൻലാലും Read More

മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യും; റെവന്യൂ മന്ത്രി കെ. രാജൻ.

മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യുമെന്നും റെവന്യൂ മന്ത്രി കെ. രാജൻ. മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണ …

മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യും; റെവന്യൂ മന്ത്രി കെ. രാജൻ. Read More

2024-ന്റെ ആദ്യ പാദത്തിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും.

പുതിയ സെൽറ്റോസിന്റെ വിജയകരമായ ലോഞ്ചിന് ശേഷം, 2024-ന്റെ ആദ്യ പാദത്തിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ പുതിയ ചിത്രങ്ങൾ വെബ് ലോകത്തെത്തി. ചൈനയിൽ നിന്നുള്ള ഏറ്റവും പുതിയ ചാര ചിത്രങ്ങൾ …

2024-ന്റെ ആദ്യ പാദത്തിൽ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും. Read More

വിജയ് ചിത്രം ‘ലിയോ’ആദ്യദിനത്തിലെ ഔദ്യോ​ഗിക കളക്ഷൻ അറിയാം

വിജയ് ചിത്രങ്ങൾ അൽപമൊന്ന് പരാജയം നേരിട്ടാലും വിജയ് ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കും എന്നത് സത്യമായ വസ്തുതയാണ്. ഉദാഹരണങ്ങൾ നിരവധി. ബോക്സ് ഓഫീസ് കോട്ടകൾ തകർക്കുന്ന വിജയ് ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ എത്തിയിരിക്കുകയാണ് ലിയോ ഇപ്പോൾ. കഴിഞ്ഞ ദിവസം റിലീസ് …

വിജയ് ചിത്രം ‘ലിയോ’ആദ്യദിനത്തിലെ ഔദ്യോ​ഗിക കളക്ഷൻ അറിയാം Read More

ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതിയുമായി ഗൂഗിൾ പേ,

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നായ ഗൂഗിൾ പേ, ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. സാഷെ ലോണുകൾ എന്ന പേരിലുള്ള വായ്പ ഗൂഗിൾ പേ ആപ്പിൽ ലഭിക്കും. …

ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതിയുമായി ഗൂഗിൾ പേ, Read More

റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ

റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ. ആകെ ഇറക്കുമതിയുടെ അഞ്ചില്‍ രണ്ട് ഭാഗവും റഷ്യയില്‍ നിന്നുള്ള എണ്ണയാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തതും റഷ്യയില്‍ നിന്നാണ്. റഷ്യ – …

റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ Read More

നോർക്കയുടെ യുകെ കരിയര്‍ ഫെയര്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍

നോര്‍ക്ക റൂട്ട്സിന്റെ യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയിൽ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, …

നോർക്കയുടെ യുകെ കരിയര്‍ ഫെയര്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍ Read More

ചൈനീസ് കപ്പലിലെ ജീവനക്കാർക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചുവെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ‌കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്ആര്‍ആര്‍ഒ അനുമതി …

ചൈനീസ് കപ്പലിലെ ജീവനക്കാർക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതി Read More