യുപിഐ ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കുക

ഡിജിറ്റൽ പേയ്‌മെന്റുകളുടെയും ഇ-കൊമേഴ്‌സിന്റെയും ഈ കാലഘട്ടത്തിൽ,ഏതൊരു ഓൺലൈൻ ഇടപാടിലെയും പോലെ, തട്ടിപ്പുകാരുടെയും വഞ്ചകരുടെയും ഇരയാകാനുള്ള സാധ്യത എപ്പോഴും യുപിഐയിലും ഉണ്ട്. യുപിഐ ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കുകയും ആവശ്യമായ ചില മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ശ്രദ്ധിക്കാം ഈ കാര്യങ്ങൾ …

യുപിഐ ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കുക Read More

സ്വർണവില റെക്കോർഡിലേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. ഗ്രാമിന് 75 രൂപയാണ് കൂടിയത്. ഒരു ഗ്രാം 18 …

സ്വർണവില റെക്കോർഡിലേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

കളക്ഷനില്‍ കുതിപ്പ് തുടർന്ന് സല്‍മാൻ ഖാന്റെ ടൈഗര്‍ 3

ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 റിലീസായിട്ട് ദിവസങ്ങള്‍ക്ക് ശേഷവും ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്.റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന സല്‍മാൻ ചിത്രം ടൈഗര്‍ 3ക്ക് നവംബര്‍ 30 വരെ പിവിആര്‍ ഐനോക്സ്, സിനിപൊലിസ് എന്നിവടങ്ങളില്‍ 150 രൂപയ്‍ക്ക് …

കളക്ഷനില്‍ കുതിപ്പ് തുടർന്ന് സല്‍മാൻ ഖാന്റെ ടൈഗര്‍ 3 Read More

ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഇന്നലെ വില കുത്തനെ ഉയർന്നിരുന്നു. ഇന്നലെ 200 രൂപയോളം ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,880 രൂപയാണ്.വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5735 …

ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും

കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർ കോഡ് എന്നീ മാർഗങ്ങളിൽ കൂടിയും ടിക്കറ്റ് ചാർജ് ബസിൽ തന്നെ നൽകാനാകും. ഇതോടെ ബാക്കി നൽകൽ, ചില്ലറ സൂക്ഷിക്കൽ തുടങ്ങിയ സ്ഥിരം …

കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും Read More

2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ നീക്കം

മന്ത്രിസഭ നയിക്കുന്ന നവകേരള സദസ്സ് സമാപിക്കുന്നതിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം. ഇതുവരെ നവകേരള സദസ്സ് പൂർത്തിയായ മണ്ഡലങ്ങളിലെല്ലാം പ്രധാനമായി ലഭിക്കുന്ന പരാതി ക്ഷേമ പെൻഷൻ കിട്ടുന്നില്ലെന്നതാണ്. ഇതു കണക്കിലെടുത്തും ക്രിസ്മസും പുതുവർഷവും …

2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ നീക്കം Read More

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം

സാമ്പത്തികരംഗത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം ചേരും. പൊതുമേഖലാ ബാങ്ക് ആയ യൂക്കോ ബാങ്കിന്റെ ചില അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി നിക്ഷേപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ യോഗം. സൈബർ അട്ടിമറി അടക്കം പരിശോധിക്കുന്നതിനായി യൂക്കോ …

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം Read More

പുതിയ വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ.6% പലിശ നിരക്കിൽ വായ്പ

കേരള ഫിനാൻഷ്യൽ കോർപറേഷൻ ഒരു പുതിയ വായ്പാ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കാർഷിക ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് 10 കോടി രൂപ വരെ 6% പലിശ നിരക്കിൽ വായ്പ അനുവദിക്കാനാണ് പുതിയ പദ്ധതി. കെഎഫ്സി അഗ്രോ ബേസ്ഡ് എംഎസ്എംഇ ലോൺ സ്കീം …

പുതിയ വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ.6% പലിശ നിരക്കിൽ വായ്പ Read More

2024 ൽ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ ഏതർ

രാജ്യത്തെ ഏറ്റവും വിജയകരമായ ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ബംഗളൂരു ആസ്ഥാനമായുള്ള ഏഥർ എനർജി. 2023 ഒക്ടോബറിൽ കമ്പനിയുടെ മൊത്തം വിൽപ്പന 10,056 യൂണിറ്റായി ഉയർന്നിരുന്നു. ഇത് 30 ശതമാനത്തിന്റെ ശ്രദ്ധേയമായ പ്രതിമാസം വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. നിലവിൽ, കമ്പനിയുടെ ലൈനപ്പിൽ രണ്ട് …

2024 ൽ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ ഏതർ Read More

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ.

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ …

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. Read More