അമലാ പോളിന്റെ ബോളിവുഡ് ചിത്രം ഭോലാ’യിലെ ഗാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’ യിലൂടെ അമലാപോൾ തന്റെ ബോളിവുഡിൽ കാലുറപ്പിക്കുന്നു

തമിഴകത്ത് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം ‘കൈതി’ ‘ ‘ഭോലാ’ ആയി ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്‍ഗണ്‍ ആണ് നായകൻ’. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ‘ഭോലാ’ എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടു. സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം.

2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.