ദ് സ്വിച്ച് എന്റർപ്രൈസസിനെ ഏറ്റെടുക്കാൻ ടാറ്റ കമ്യൂണിക്കേഷൻസ്

ന്യൂയോർക്ക് ആസ്ഥാനമായ ലൈവ് വിഡിയോ പ്രൊഡക്‌ഷൻ കമ്പനി ദ് സ്വിച്ച് എന്റർപ്രൈസസിനെ ഏറ്റെടുക്കാൻ ടാറ്റ കമ്യൂണിക്കേഷൻസ്. 

486 കോടി രൂപയുടേതാണ് ഇടപാട്. ദ് സ്വിച്ചിന് 190 രാജ്യങ്ങളിൽ ഉപയോക്താക്കളുണ്ട്.