5ജി ഹോം ബ്രോ‍ഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിൽ

റിലയൻസ് ജിയോയുടെ 5ജി ഹോം ബ്രോ‍ഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിലെത്തി. തിരുവനന്തപുരത്താണ് ഞായറാഴ്ച മുതൽ എയർ ഫൈബർ സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്.

599, 899, 1199 എന്നീ തുകയുടെ പ്ലാനുകളാണ് നിലവിലുള്ളത്. ഒടിടി ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കും