Tech5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിൽ November 21, 2023November 21, 2023 - by admin റിലയൻസ് ജിയോയുടെ 5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിലെത്തി. തിരുവനന്തപുരത്താണ് ഞായറാഴ്ച മുതൽ എയർ ഫൈബർ സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. 599, 899, 1199 എന്നീ തുകയുടെ പ്ലാനുകളാണ് നിലവിലുള്ളത്. ഒടിടി ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കും