ബെംഗളൂരു നഴ്സിംഗ് മാഫിയ: കോടികളുടെ ബാങ്ക് തട്ടിപ്പ്?

പ്രമുഖ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകളെ വഞ്ചിച്ച് കോടികൾ തട്ടിയെടുക്കുന്ന ബെംഗളൂരു നഴ്സിംഗ് കോളേജ് മാഫിയ

ബാങ്കുകളെ കബളിപ്പിക്കാൻ വ്യാജ രേഖകൾ നിർമ്മിക്കുന്ന വിദ്യാർത്ഥികൾ; ഇതിന് കൂട്ടുനിൽക്കുന്ന കോളേജ് മാനേജ്മെന്റ്

പഠനം നടത്താതെ സർട്ടിഫിക്കറ്റ് നേടാൻ അമിത തുക നൽകുന്ന വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർ. അഡ്മിഷൻ ഒരു കോളേജിൽ, പഠനം ബിനാമി കോളേജിൽ — ഇരയായ വിദ്യാർത്ഥിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
രക്ഷിതാക്കൾ ജാഗ്രത പാലിക്കുക…

ബ്രേക്കിംഗ് ന്യൂസ്..കൂടുതൽ വിവരങ്ങൾ ഉടൻ