കേരളത്തിൽ മികച്ച കളക്ഷൻ ലഭിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് ലിയോ. ഒപ്പം മോഹൻലാലും

സംസ്ഥാനത്ത് ആദ്യദിനം മികച്ച ഒപ്പണിം​ഗ് ലഭിച്ച പത്ത് സിനിമകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ലിയോ. ആദ്യദിനം കേരളത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ

1. ലിയോ – 12 കോടി
2. കെജിഎഫ് 2 – 7.3 കോടി
3. ഒടിയൻ – 7.2 കോടി
4. ബീസ്റ്റ് – 6.6 കോടി
5. മരക്കാർ – 6.6 കോടി
6. ലൂസിഫർ – 6.3 കോടി
7. സർക്കാർ – 6.2 കോടി
8. ഭീഷ്മപർവ്വം – 5.9 കോടി
9. ജയിലർ – 5.85 കോടി
10. കിം​ഗ് ഓഫ് കൊത്ത – 5.75 കോടി