ബോക്സ് ഓഫിസിൽ റെക്കോർഡുകൾ പൂട്ടിയ കന്നഡ സൂപ്പർഹിറ്റ് ചിത്രം ‘കാന്താര: ചാപ്റ്റർ വൺ’ ഒടിടിയിലേക്ക്.ഒക്ടോബർ 31 മുതൽ Amazon Prime Videoയിൽ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.
റെക്കോർഡുകൾ പൊളിച്ച് ‘കാന്താര’
റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതുവരെ ₹800 കോടി കവിയുന്ന ആഗോള കളക്ഷൻ നേടിയത്!തുടക്കം മുതൽ ഒടുക്കം വരെ ഒരേ താളിലും ശക്തിയിലും തിളങ്ങുന്ന കഥപറച്ചിലാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
കൂടുതൽ വമ്പൻ ബജറ്റിൽ രണ്ടാം ഭാഗം ഋഷഭ് ഷെട്ടിയുടെ തിരക്കഥയിലും സംവിധാനത്തിലുംരൂപം കൊണ്ട ‘കാന്താര’യുടെ രണ്ടാം ഭാഗംആദ്യ ഭാഗത്തേക്കാൾ നാലിരട്ടി ബജറ്റിൽ ഒരുക്കുന്നു.

