മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സംരംഭകനാകുകയാണ്.ആംസ്റ്റർഡാമിലാണ് സംരംഭം.
ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റ് തുടങ്ങാൻ പോകുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെയാണ് റെയ്ന അറിയിച്ചത്. റെയ്ന ഇന്ത്യൻ റസ്റ്ററന്റെന്നാണ് പേരിട്ടിരിക്കുന്നത്. ഭക്ഷണത്തോടുള്ള സ്നഹമാണ് റസ്റ്ററന്റ് തുടങ്ങാനുള്ള കാരണമെന്നും റെയ്ന പറയുന്നു.

