എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചു.

പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവച്ചു. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.